പി ലീല ആലപിച്ച മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
391 | പണ്ടൊരിക്കല്‍ ... | മായാവി | 1965 | പി ലീല | പി ഭാസ്കരൻ | എംഎസ് ബാബുരാജ് |
392 | കണ്ണാരം പൊത്തി ... | മായാവി | 1965 | പി ലീല, കമുകറ | പി ഭാസ്കരൻ | എംഎസ് ബാബുരാജ് |
393 | ജന്നത്ത് താമര ... | പോര്‍ട്ടര്‍ കുഞ്ഞാലി | 1965 | പി ലീല | അഭയദേവ് | എംഎസ് ബാബുരാജ് |
394 | ഓടിപ്പോകും കാറ്റേ ... | പോര്‍ട്ടര്‍ കുഞ്ഞാലി | 1965 | പി ലീല, പി ബി ശ്രീനിവാസ് | അഭയദേവ് | എംഎസ് ബാബുരാജ് |
395 | പമ്പയാറൊഴുകുന്ന നാടേ ... | കളിയോടം | 1965 | പി ലീല, കോറസ് | ഒ എൻ വി കുറുപ്പ് | ജി ദേവരാജൻ |
396 | കളിയോടം ... | കളിയോടം | 1965 | കെ ജെ യേശുദാസ്, എസ് ജാനകി, പി ലീല | ഒ എൻ വി കുറുപ്പ് | ജി ദേവരാജൻ |
397 | കളിയോടം ... | കളിയോടം | 1965 | പി ലീല, കോറസ് | ഒ എൻ വി കുറുപ്പ് | ജി ദേവരാജൻ |
398 | നന്മചെയ്യണം ... | സര്‍പ്പക്കാട് | 1965 | പി ലീല, കമുകറ, എ പി കോമള | അഭയദേവ് | എംഎസ് ബാബുരാജ് |
399 | ഇന്നലെ ഞാനൊരു ... | സര്‍പ്പക്കാട് | 1965 | പി ലീല | അഭയദേവ് | എംഎസ് ബാബുരാജ് |
400 | മലമകള്‍ ... | സര്‍പ്പക്കാട് | 1965 | പി ലീല, എ പി കോമള | അഭയദേവ് | എംഎസ് ബാബുരാജ് |
401 | കൂടപ്പിറപ്പേ നീ ... | സര്‍പ്പക്കാട് | 1965 | പി ലീല | അഭയദേവ് | എംഎസ് ബാബുരാജ് |
402 | ആശാനഭസ്സില്‍ ... | സര്‍പ്പക്കാട് | 1965 | കെ ജെ യേശുദാസ്, പി ലീല | അഭയദേവ് | എംഎസ് ബാബുരാജ് |
403 | ദേവീ ശ്രീദേവീ (പെണ്‍ ) ... | കാവ്യമേള | 1965 | പി ലീല | വയലാര്‍ | വി ദക്ഷിണാമൂര്‍ത്തി |
404 | സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ ... | കാവ്യമേള | 1965 | കെ ജെ യേശുദാസ്, പി ലീല | വയലാര്‍ | വി ദക്ഷിണാമൂര്‍ത്തി |
405 | തീര്‍ത്ഥയാത്രയിതു ... | കാവ്യമേള | 1965 | കെ ജെ യേശുദാസ്, പി ലീല, കോറസ് | വയലാര്‍ | വി ദക്ഷിണാമൂര്‍ത്തി |
406 | സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ ... | കാവ്യമേള | 1965 | കെ ജെ യേശുദാസ്, വി ദക്ഷിണാമൂര്‍ത്തി, പി ലീല, പി ബി ശ്രീനിവാസ്, എം ബി ശ്രീനിവാസന്‍ | വയലാര്‍ | വി ദക്ഷിണാമൂര്‍ത്തി |
407 | പൊട്ടിച്ചിരിയ്ക്കല്ലെ ... | കുപ്പിവള | 1965 | പി ലീല | പി ഭാസ്കരൻ | എംഎസ് ബാബുരാജ് |
408 | കണ്ണുനീര്‍ കാട്ടിലെ ... | കാട്ടുമല്ലിക | 1966 | എസ് ജാനകി, പി ലീല | ശ്രീകുമാരന്‍ തമ്പി | എംഎസ് ബാബുരാജ് |
409 | കല്ല്യാണമാകാത്ത ... | കാട്ടുമല്ലിക | 1966 | എസ് ജാനകി, പി ലീല | ശ്രീകുമാരന്‍ തമ്പി | എംഎസ് ബാബുരാജ് |
410 | പണ്ടത്തെ പാട്ടുകള്‍ ... | കാട്ടുമല്ലിക | 1966 | പി ലീല, കമുകറ | ശ്രീകുമാരന്‍ തമ്പി | എംഎസ് ബാബുരാജ് |
411 | വീട്ടിലിന്നലെ വടക്ക് ... | കൂട്ടൂകാര്‍ | 1966 | പി ലീല, കോറസ് | വയലാര്‍ | എംഎസ് ബാബുരാജ് |
412 | ധനുമാസ പുഷ്പത്തെ ... | അര്‍ച്ചന | 1966 | പി ലീല | വയലാര്‍ | കെ രാഘവന്‍ |
413 | കൊള്ളാമെടി കൊള്ളാമെടി പെണ്ണേ ... | അര്‍ച്ചന | 1966 | പി ലീല, കോറസ് | വയലാര്‍ | കെ രാഘവന്‍ |
414 | തൊഴുകൈത്തിരിനാളം ... | പുത്രി | 1966 | പി ലീല | ഒ എൻ വി കുറുപ്പ് | എം ബി ശ്രീനിവാസന്‍ |
415 | കണ്‍പീലീ ... | പുത്രി | 1966 | പി ലീല, കമുകറ | ഒ എൻ വി കുറുപ്പ് | എം ബി ശ്രീനിവാസന്‍ |
416 | കറ്റക്കിടാവായ (ദേവകിയശോദെ) ... | പിഞ്ചുഹൃദയം | 1966 | പി ലീല | പി ഭാസ്കരൻ | വി ദക്ഷിണാമൂര്‍ത്തി |
417 | ഗാനവും ലയവും നീയല്ലേ ... | പിഞ്ചുഹൃദയം | 1966 | പി ലീല, എം എല്‍ വസന്തകുമാരി | പി ഭാസ്കരൻ | വി ദക്ഷിണാമൂര്‍ത്തി |
418 | മല്ലാക്ഷീമണിമൗലേ ... | പിഞ്ചുഹൃദയം | 1966 | പി ലീല, എ പി കോമള | പി ഭാസ്കരൻ | വി ദക്ഷിണാമൂര്‍ത്തി |
419 | അക്കരപ്പച്ചയിലെ ... | സ്ഥാനാര്‍ഥി സാറാമ്മ | 1966 | കെ ജെ യേശുദാസ്, പി ലീല | വയലാര്‍ | എല്‍ പി ആര്‍ വര്‍മ |
420 | യരുശലേമിന്‍ നാഥാ ... | സ്ഥാനാര്‍ഥി സാറാമ്മ | 1966 | പി ലീല, കോറസ് | വയലാര്‍ | എല്‍ പി ആര്‍ വര്‍മ |