Kannaaram Pothi ...
Movie | Maayaavi (1965) |
Movie Director | GK Ramu |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | P Leela, Kamukara |
Lyrics
Added by sasi.cess@gmail.com on November 8, 2009 പുരു: കണ്ണാരം പൊത്തിപ്പൊത്തി കൈലേസു കണ്ണില്‍ കെട്ടി അമ്പിളിയും വെണ്‍മുകിലും കളിയാടുന്നു - ദൂരെ അമ്പിളിയും വെണ്‍മുകിലും കളിയാടുന്നു സ്ത്രീ: കിന്നാരം ചൊല്ലിച്ചൊല്ലി കിളിച്ചുണ്ടില്‍ നുള്ളിനുള്ളി കൊച്ചു തെന്നല്‍ മൊട്ടുകളായ് വിളയാടുന്നു - അതാ കൊച്ചു തെന്നല്‍ മൊട്ടുകളായ് വിളയാടുന്നു പുരു: കാണേണ്ട കേള്‍ക്കേണ്ട കന്നിനിലാവു് ഞാന്‍ കാമിനിയുടെ കാതിലൊരു കഥപറയട്ടെ ... കാണേണ്ട സ്ത്രീ: കാണേണ്ട കേള്‍ക്കേണ്ട കനകതാരമേ ഞാന്‍ കാമുകന്റെ കാതിലൊരു കവിതമൂളട്ടെ ... കാണേണ്ട പുരു: കണ്ണാരം പൊത്തിപ്പൊത്തി കൈലേസു കണ്ണില്‍ കെട്ടി അമ്പിളിയും വെണ്‍മുകിലും കളിയാടുന്നു - ദൂരെ അമ്പിളിയും വെണ്‍മുകിലും കളിയാടുന്നു സ്ത്രീ: പാടാതെ പാടാതെ പാതിരക്കുയിലേ ഞാന്‍ പാറിവരും പൊന്‍കിനാവിന്‍ പാട്ടുകേള്‍ക്കട്ടെ ... പാടാതെ പുരു: മിന്നാതെ മിന്നാതെ മിന്നാമിനുങ്ങേ എന്‍ കണ്മണിയുടെ കണ്ണിലുള്ള വെട്ടം കാണട്ടെ ... മിന്നാതെ പുരു: കണ്ണാരം പൊത്തിപ്പൊത്തി കൈലേസു കണ്ണില്‍ കെട്ടി അമ്പിളിയും വെണ്‍മുകിലും കളിയാടുന്നു - ദൂരെ അമ്പിളിയും വെണ്‍മുകിലും കളിയാടുന്നു സ്ത്രീ: കിന്നാരം ചൊല്ലിച്ചൊല്ലി കിളിച്ചുണ്ടില്‍ നുള്ളിനുള്ളി കൊച്ചു തെന്നല്‍ മൊട്ടുകളായ് വിളയാടുന്നു - പുരു: ദൂരെ അമ്പിളിയും വെണ്‍മുകിലും കളിയാടുന്നു സ്ത്രീ: അതാ കൊച്ചു തെന്നല്‍ മൊട്ടുകളായ് വിളയാടുന്നു ---------------------------------- Added by devi pillai on October 28, 2010 kannaaram pothippothi kailesu kannil ketti ambiliyum venmukilum kaliyaadunnu doore ambiliyum venmukilum kaliyaadunnu kinnaaram chollicholli kilichundil nullinulli kochuthennal mottukalaay vilayaadunnu kaanenda kelkkenda kanninilaavu njan kaaminiyude kaathiloru kadhaparayatte kaanenda kelkkenda kanakathaarame njan kaamukande kaathiloru kavitha moolatte paadaathe paadaathe paathirakkuyile njan paarivarum ponkinaavin paattukelkkatte minnaathe minnaathe minnaaminunge en kanmaniyude kannilulla vettamkaanatte |
Other Songs in this movie
- Pavizhakkunnil
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Ee Jeevitham Innoru
- Singer : LR Eeswari, Kamukara, Chorus, KP Udayabhanu | Lyrics : P Bhaskaran | Music : MS Baburaj
- Pandorikkal
- Singer : P Leela | Lyrics : P Bhaskaran | Music : MS Baburaj
- Vandaaranikkuzhali
- Singer : LR Eeswari, Kamukara | Lyrics : P Bhaskaran | Music : MS Baburaj
- Valakilukkum Vaanampaadi
- Singer : S Janaki, KP Udayabhanu | Lyrics : P Bhaskaran | Music : MS Baburaj
- Kalivaakku Chollumbol
- Singer : LR Eeswari, Chorus | Lyrics : P Bhaskaran | Music : MS Baburaj
- Harinaakshi [Kadhakalipadam]
- Singer : | Lyrics : | Music : MS Baburaj