Kalivaakku Chollumbol ...
Movie | Maayaavi (1965) |
Movie Director | GK Ramu |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | LR Eeswari, Chorus |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010 കളിവാക്കു ചൊല്ലുമ്പോൾ കണ്ണാടിക്കവിളത്ത് കാണുന്നതെന്തേ സിന്ദൂരം പെണ്ണേ കാണുന്നതെന്തേ സിന്ദൂരം (കളിവാക്കു...) പണ്ടത്തെ പാട്ടുകൾ കേൾക്കുമ്പോൾ പെണ്ണിന്റെ ചുണ്ടത്ത് പൂത്തല്ലോ മന്ദാരം പെണ്ണിന്റെ ചുണ്ടത്ത് പൂത്തല്ലോ മന്ദാരം (കളിവാക്കു...) ആ.. കണ്ണിൽ പ്രേമത്തിൻ കനകവിളക്കുകൾ കത്തിച്ചു വെച്ചവനാരാണു കാണാത്ത നേരത്ത് കരളിന്റെ മാറത്ത് പാടുന്ന പൈങ്കിളി ഏതാണു പെണ്ണേ പാടുന്ന പൈങ്കിളി ഏതാണു കാട്ടിൽ തേയില നുള്ളിയ പൈങ്കിളി കാര്യം നടത്തുന്ന പെണ്ണാണു കാണാൻ എത്തിയ മേലാളൻ വന്നിട്ട് കാതിൽ പറഞ്ഞതിന്നെന്താണു നിന്റെ കാതിൽ പറഞ്ഞതിന്നെന്താണു (കളിവാക്കു..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on September 3, 2010 Kalivaakku cholumpol kannaadikkavilathu kaanunnathenthe sindooram penne kaanunnathenthe sindooram (kalivaakku..) Pandathe paattukal kelkkumpol penninte chundathu poothallo mandaaram penninte chundathu poothallo mandaaram (kalivaakku..) aa..kannil premathin kanakavilakkukal kathichu vechavanaaraanu kaanaatha nerathu karalinte maarathu paadunna painkili ethaanu penne paadunna painkili ethaanu kaattil theyila nulliya painkili kaaryam nadathunna pennaanu Kaanaan ethiya melaalan vannittu kaathil paranjathinnenthaanu ninte kaathil paranjathinnenthaanu (kalivaakku..) |
Other Songs in this movie
- Pavizhakkunnil
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Ee Jeevitham Innoru
- Singer : LR Eeswari, Kamukara, Chorus, KP Udayabhanu | Lyrics : P Bhaskaran | Music : MS Baburaj
- Pandorikkal
- Singer : P Leela | Lyrics : P Bhaskaran | Music : MS Baburaj
- Kannaaram Pothi
- Singer : P Leela, Kamukara | Lyrics : P Bhaskaran | Music : MS Baburaj
- Vandaaranikkuzhali
- Singer : LR Eeswari, Kamukara | Lyrics : P Bhaskaran | Music : MS Baburaj
- Valakilukkum Vaanampaadi
- Singer : S Janaki, KP Udayabhanu | Lyrics : P Bhaskaran | Music : MS Baburaj
- Harinaakshi [Kadhakalipadam]
- Singer : | Lyrics : | Music : MS Baburaj