രവീന്ദ്രന് സംഗീതം നല്കിയ മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
1 | താരകേ മിഴിയിതളില്‍ ... | ചൂള | 1979 | കെ ജെ യേശുദാസ് | സത്യന് അന്തിക്കാട് | രവീന്ദ്രന് |
2 | ഉപ്പിനു പോകണ വഴിയേത് ... | ചൂള | 1979 | ജെൻസി, ലതിക | സത്യന് അന്തിക്കാട് | രവീന്ദ്രന് |
3 | സിന്ദൂരസന്ധ്യയ്ക്കു മൗനം ... | ചൂള | 1979 | കെ ജെ യേശുദാസ്, എസ് ജാനകി | പൂവച്ചൽ ഖാദർ | രവീന്ദ്രന് |
4 | കിരാതദാഹം ... | ചൂള | 1979 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | രവീന്ദ്രന് |
5 | കൂടുവെടിയും ദേഹി അകലും ... | ഒരു വര്‍ഷം ഒരു മാസം | 1980 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | രവീന്ദ്രന് |
6 | ഇനിയെന്റെ ഓമലിനായൊരു ... | ഒരു വര്‍ഷം ഒരു മാസം | 1980 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | രവീന്ദ്രന് |
7 | മുറുകിയ ഇഴകളിൽ ... | ഒരു വര്‍ഷം ഒരു മാസം | 1980 | എസ് ജാനകി | പൂവച്ചൽ ഖാദർ | രവീന്ദ്രന് |
8 | ഭൂലോകത്തിൽ ... | ഒരു വര്‍ഷം ഒരു മാസം | 1980 | സി ഒ ആന്റോ, ജോളി അബ്രഹാം, ഷെറിന് പീറ്റേര്‍സ് | പൂവച്ചൽ ഖാദർ | രവീന്ദ്രന് |
9 | വര്‍ണ്ണങ്ങള്‍ ... | ചാമരം | 1980 | കെ ജെ യേശുദാസ്, ലതിക, ടോമി, റീബ | പൂവച്ചൽ ഖാദർ | രവീന്ദ്രന് |
10 | രാഗങ്ങളേ മോഹങ്ങളേ ... | താരാട്ട് | 1981 | കെ ജെ യേശുദാസ്, എസ് ജാനകി | ഭരണിക്കാവ് ശിവകുമാര്‍ | രവീന്ദ്രന് |
11 | മകരസംക്രമ സൂര്യോദയം ... | താരാട്ട് | 1981 | കെ ജെ യേശുദാസ് | ഭരണിക്കാവ് ശിവകുമാര്‍ | രവീന്ദ്രന് |
12 | പൂവിനുള്ളിൽ പൂ വിരിയും ... | താരാട്ട് | 1981 | കെ ജെ യേശുദാസ് | മധു ആലപ്പുഴ | രവീന്ദ്രന് |
13 | ആലോലം പൂമുത്തെ ... | താരാട്ട് | 1981 | പി സുശീല | ശശികല മേനോന് | രവീന്ദ്രന് |
14 | ശരൽക്കാല മേഘം ... | ധ്രുവസംഗമം | 1981 | കെ ജെ യേശുദാസ് | സത്യന് അന്തിക്കാട് | രവീന്ദ്രന് |
15 | വനമാല ചൂടി ... | ധ്രുവസംഗമം | 1981 | കെ ജെ യേശുദാസ് | സത്യന് അന്തിക്കാട് | രവീന്ദ്രന് |
16 | മാനസ ദേവി ... | ധ്രുവസംഗമം | 1981 | കെ ജെ യേശുദാസ് | സത്യന് അന്തിക്കാട് | രവീന്ദ്രന് |
17 | അധരം പകരും ... | ധ്രുവസംഗമം | 1981 | ലതിക | സത്യന് അന്തിക്കാട് | രവീന്ദ്രന് |
18 | തേനും വയമ്പും ... | തേനും വയമ്പും | 1981 | എസ് ജാനകി | ബിച്ചു തിരുമല | രവീന്ദ്രന് |
19 | തേനും വയമ്പും ... | തേനും വയമ്പും | 1981 | കെ ജെ യേശുദാസ് | ബിച്ചു തിരുമല | രവീന്ദ്രന് |
20 | മനസ്സൊരു കോവില്‍ ... | തേനും വയമ്പും | 1981 | കെ ജെ യേശുദാസ്, ജെൻസി | ബിച്ചു തിരുമല | രവീന്ദ്രന് |
21 | ഒറ്റക്കമ്പി നാദം ... | തേനും വയമ്പും | 1981 | കെ ജെ യേശുദാസ് | ബിച്ചു തിരുമല | രവീന്ദ്രന് |
22 | വാനിൽ പായും ... | തേനും വയമ്പും | 1981 | ഉണ്ണി മേനോന്, ജെൻസി | ബിച്ചു തിരുമല | രവീന്ദ്രന് |
23 | ദേവാംഗനേ നീയീ ... | സ്വര്‍ണ്ണപ്പക്ഷികള്‍ | 1981 | കെ ജെ യേശുദാസ് | മുല്ലനേഴി | രവീന്ദ്രന് |
24 | സ്മൃതികൾ നിഴലുകൾ ... | സ്വര്‍ണ്ണപ്പക്ഷികള്‍ | 1981 | കെ ജെ യേശുദാസ് | മുല്ലനേഴി | രവീന്ദ്രന് |
25 | താമര പൂവിലായാലും ... | സ്വര്‍ണ്ണപ്പക്ഷികള്‍ | 1981 | എസ് ജാനകി | മുല്ലനേഴി | രവീന്ദ്രന് |
26 | കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ട ... | സ്വര്‍ണ്ണപ്പക്ഷികള്‍ | 1981 | പി ജയചന്ദ്രൻ, കോറസ് | മുല്ലനേഴി | രവീന്ദ്രന് |
27 | ഇടവാക്കായലിന്‍ അയല്‍ക്കാരി ... | വിധിച്ചതും കൊതിച്ചതും (കസ്തൂരി) | 1982 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | രവീന്ദ്രന് |
28 | മഞ്ചാടിക്കിളിക്കുടിലും ... | വിധിച്ചതും കൊതിച്ചതും (കസ്തൂരി) | 1982 | കെ ജെ യേശുദാസ്, ലതിക | പൂവച്ചൽ ഖാദർ | രവീന്ദ്രന് |
29 | എള്ളുപാടം [നീലമിഴിയാല്‍ കരളിന് വയലില്‍ ഞാറു നട്ടൊരു ചെറുമി] ... | വിധിച്ചതും കൊതിച്ചതും (കസ്തൂരി) | 1982 | കെ ജെ യേശുദാസ്, രവീന്ദ്രന്, ജെൻസി | പൂവച്ചൽ ഖാദർ | രവീന്ദ്രന് |
30 | ഓളം മാറ്റി മുന്‍പേ പോയി ... | വിധിച്ചതും കൊതിച്ചതും (കസ്തൂരി) | 1982 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | രവീന്ദ്രന് |