Olam Maatti Mumbe Poyi ...
Movie | Vidhichathum Kothichathum (Kasthoori) (1982) |
Movie Director | TS Mohan |
Lyrics | Poovachal Khader |
Music | Raveendran |
Singers | KJ Yesudas |
Lyrics
Added by Susie on December 19, 2009 ഏയ്...ഓ...ഓ... ഓളം മാറ്റി മുമ്പേ പോയ് മുളം തോണി ദൂരെ മുങ്ങാത്തോണി എലേലേലോ ചങ്ങാടത്തോണി ഒരു തീരം കാണാൻ ഏനും പോവുന്നേ കാടും മേടും കൂട്ടി ചാലും ചേലും കൂട്ടി നാടിൻ നാലം കാട്ടി തീയും തേനും നീട്ടി ഏലേലേലോ ചങ്ങാടത്തോണി ഒരു തീരം കാണാൻ ഏനും പോവുന്നേ മേലേ നീല മേഘ പായാലെ താനേ തുഴയും തോണിയിലാരാരെ (2) തൊഴിലാളിയോ പാരിലെ പോരിലെ തേവരോ ഓളം മാറ്റി മുമ്പേ പോയ് മുളം തോണി ദൂരെ മുങ്ങാത്തോണി എലേലേലോ ചങ്ങാടത്തോണി ഒരു തീരം കാണാൻ ഏനും പോവുന്നേ ഊടും പാവും പാകി ഊരും താരും നോക്കി ചൂരും നീരും തൂവി നോവിൻ ആഴം തേടി ഏലേലേലോ ചങ്ങാടത്തോണി ഒരു തീരം കാണാൻ ഏനും പോവുന്നേ ഭാരോം പേറി ഭൂമിപ്പെണ്ണാളേ കാലോം ചോപ്പാൽ മാറിപ്പോയല്ലീ (2) വെയിലാളുമാ മാറിലോ പാഴ് കതിരോരപ്പൂ ഓളം മാറ്റി മുമ്പേ പോയ് മുളം തോണി ദൂരെ മുങ്ങാത്തോണി എലേലേലോ ചങ്ങാടത്തോണി ഒരു തീരം കാണാൻ ഏനും പോവുന്നേ ഒരു തീരം കാണാൻ ഏനും പോവുന്നേ ഒരു തീരം കാണാൻ ഏനും പോവുന്നേ ഒരു തീരം കാണാൻ ഏനും പോവുന്നേ ഒരു തീരം കാണാൻ ഏനും പോവുന്നേ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 13, 2011 Ey oh..oh.. Olam maatti munpe poyi mulamthoni doore Mungaathoni elelelo changaadathoni Oru theeram kaanaan enum povunne kaadum medum kootti chaalum chelum kootti naadin naalam kaatti theeyum thenum neetti elelelo changaadathoni Oru theeram kaanaan enum povunne Mele neelamegha paayale thaane thuzhayum thoniyilaaraare (2) thozhilaaliyo paarile porile thevaro Olam maatti munpe poyi mulamthoni doore Mungaathoni elelelo changaadathoni Oru theeram kaanaan enum povunne Oodum paavum paaki oorum thaarum nokki choorum neerum thoovi novin aazham thedi elelelo changaadathoni Oru theeram kaanaan enum povunne Bhaarom peri bhoomippennaale kaalom choppaal maarippoyallee (2) Veyilaalumaa maarilo paazhkathirorappoo Olam maatti munpe poyi mulamthoni doore Mungaathoni elelelo changaadathoni Oru theeram kaanaan enum povunne Oru theeram kaanaan enum povunne Oru theeram kaanaan enum povunne Oru theeram kaanaan enum povunne Oru theeram kaanaan enum povunne |
Other Songs in this movie
- Idavaakkaayalin
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Raveendran
- Manjaadikkilikkudilum
- Singer : KJ Yesudas, Lathika | Lyrics : Poovachal Khader | Music : Raveendran
- Ellupaadam [Neelamizhiyaal ]
- Singer : KJ Yesudas, Raveendran, Jency | Lyrics : Poovachal Khader | Music : Raveendran
- Shaanthaakaaram
- Singer : Raveendran, Lathika | Lyrics : | Music : Raveendran