1973ലെ മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|---|---|---|---|---|---|
1 | ചുണ്ടത്തെ പുഞ്ചിരി ... | പൊയ്മുഖങ്ങള്‍ | 1973 | കെ ജെ യേശുദാസ് | പി ഭാസ്കരൻ | വി ദക്ഷിണാമൂര്‍ത്തി |
2 | ആയിരം പൂക്കൾ വിരിയട്ടെ ... | പൊയ്മുഖങ്ങള്‍ | 1973 | പി ജയചന്ദ്രൻ | പി ഭാസ്കരൻ | വി ദക്ഷിണാമൂര്‍ത്തി |
3 | അമ്മെ അമ്മെ എല്ലാം ... | പൊയ്മുഖങ്ങള്‍ | 1973 | എസ് ജാനകി | പി ഭാസ്കരൻ | വി ദക്ഷിണാമൂര്‍ത്തി |
4 | മന്മഥ മന്ദിരത്തിൽ ... | പൊയ്മുഖങ്ങള്‍ | 1973 | കെ പി ബ്രഹ്മാനന്ദൻ | പി ഭാസ്കരൻ | വി ദക്ഷിണാമൂര്‍ത്തി |
5 | അഭിനവജീവിത ... | പൊയ്മുഖങ്ങള്‍ | 1973 | എസ് ജാനകി | പി ഭാസ്കരൻ | വി ദക്ഷിണാമൂര്‍ത്തി |
6 | അമ്മേ അമ്മേ ... | ചായം | 1973 | അയിരൂര്‍ സദാശിവന് | വയലാര്‍ | ജി ദേവരാജൻ |
7 | ചായം കറുത്ത ചായം ... | ചായം | 1973 | പി മാധുരി | വയലാര്‍ | ജി ദേവരാജൻ |
8 | ഗോകുലാഷ്ടമി നാൾ ... | ചായം | 1973 | പി മാധുരി | വയലാര്‍ | ജി ദേവരാജൻ |
9 | ശ്രീവൽസം മാറിൽ ചാർത്തിയ ... | ചായം | 1973 | അയിരൂര്‍ സദാശിവന് | വയലാര്‍ | ജി ദേവരാജൻ |
10 | മാരിയമ്മാ തായേ ... | ചായം | 1973 | പി മാധുരി, ടി എം സൗന്ദരരാജന് | കണ്ണദാസന് | ജി ദേവരാജൻ |
11 | ഓശാകളി മുട്ടിനു താളം ... | ചായം | 1973 | അടൂര്‍ ഭാസി, കോറസ് | വയലാര്‍ | ജി ദേവരാജൻ |
12 | നക്ഷത്രമണ്ഡല ... | പഞ്ചവടി | 1973 | പി ജയചന്ദ്രൻ | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
13 | സൂര്യനും ചന്ദ്രനും ... | പഞ്ചവടി | 1973 | പി ജയചന്ദ്രൻ | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
14 | ചിരിക്കു ചിരിക്കു ... | പഞ്ചവടി | 1973 | പി സുശീല, അമ്പിളി | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
15 | തിരമാലകളുടെ ഗാനം ... | പഞ്ചവടി | 1973 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
16 | പൂവണിപ്പൊന്നും ചിങ്ങം ... | പഞ്ചവടി | 1973 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
17 | മനസ്സിനകത്തൊരു പാലാഴി ... | പഞ്ചവടി | 1973 | കെ ജെ യേശുദാസ്, എസ് ജാനകി | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
18 | സിംഫണി സിംഫണി ... | പഞ്ചവടി | 1973 | എല്‍ ആര് ഈശ്വരി, അയിരൂര്‍ സദാശിവന് | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
19 | കുയിലിന്റെ മണിനാദം കേട്ടൂ ... | പദ്മവ്യൂഹം | 1973 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
20 | നക്ഷത്രക്കണ്ണുള്ള ... | പദ്മവ്യൂഹം | 1973 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
21 | ആദാമിന്റെ സന്തതികൾ ... | പദ്മവ്യൂഹം | 1973 | എസ് ജാനകി | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
22 | പാലരുവിക്കരയിൽ ... | പദ്മവ്യൂഹം | 1973 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
23 | സിന്ദൂരകിരണമായ് ... | പദ്മവ്യൂഹം | 1973 | കെ ജെ യേശുദാസ്, പി മാധുരി | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
24 | ആറ്റും മണമ്മേലെ ... | പദ്മവ്യൂഹം | 1973 | പി മാധുരി, കെ പി ബ്രഹ്മാനന്ദൻ, കോറസ് | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
25 | പഞ്ചവടിയിലെ ... | പദ്മവ്യൂഹം | 1973 | പി ജയചന്ദ്രൻ, പി ലീല | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
26 | ഒരിക്കൽ മാത്രം ... | ദൃക് സാക്ഷി | 1973 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | വി ദക്ഷിണാമൂര്‍ത്തി |
27 | ചൈത്രയാമിനി ... | ദൃക് സാക്ഷി | 1973 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | വി ദക്ഷിണാമൂര്‍ത്തി |
28 | ഒരു ചുംബനം ... | ദൃക് സാക്ഷി | 1973 | എസ് ജാനകി | ശ്രീകുമാരന്‍ തമ്പി | വി ദക്ഷിണാമൂര്‍ത്തി |
29 | ഓടക്കുഴൽ വിളി ... | ദൃക് സാക്ഷി | 1973 | എസ് ജാനകി | ശ്രീകുമാരന്‍ തമ്പി | വി ദക്ഷിണാമൂര്‍ത്തി |
30 | പ്രിയമുള്ളവളേ ... | തെക്കന്‍ കാറ്റ് | 1973 | കെ പി ബ്രഹ്മാനന്ദൻ | പി ഭാസ്കരൻ | എ ടി ഉമ്മര്‍ |