1979ലെ മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|---|---|---|---|---|---|
1 | മന്ദാരത്തരുപെറ്റ ... | ഭാര്യയെ ആവശ്യമുണ്ട് (സമര്‍പ്പണം) | 1979 | കെ ജെ യേശുദാസ് | ഒ എൻ വി കുറുപ്പ് | എംഎസ് ബാബുരാജ് |
2 | പൂവും പൊന്നും ... | ഭാര്യയെ ആവശ്യമുണ്ട് (സമര്‍പ്പണം) | 1979 | കെ ജെ യേശുദാസ് | ഒ എൻ വി കുറുപ്പ് | എംഎസ് ബാബുരാജ് |
3 | ഇന്ദ്രനീലമണിവാതിൽ ... | ഭാര്യയെ ആവശ്യമുണ്ട് (സമര്‍പ്പണം) | 1979 | കെ ജെ യേശുദാസ് | ഒ എൻ വി കുറുപ്പ് | എംഎസ് ബാബുരാജ് |
4 | ഓത്തുപള്ളിയില്‍ ... | തേന്‍ തുള്ളി | 1979 | വി ടി മുരളി | പി ടി അബ്ദുറഹ്മാന് | കെ രാഘവന്‍ |
5 | മോഹം ഇതളിട്ട പൂവു ... | തേന്‍ തുള്ളി | 1979 | പി സുശീല | പി ടി അബ്ദുറഹ്മാന് | കെ രാഘവന്‍ |
6 | കാലത്തെ ജയിക്കുവാന്‍ ... | തേന്‍ തുള്ളി | 1979 | വി ടി മുരളി | പി ടി അബ്ദുറഹ്മാന് | കെ രാഘവന്‍ |
7 | മൊയ്തീന്‍ മാല ... | തേന്‍ തുള്ളി | 1979 | എ ഉമ്മർകുട്ടി | കാസി മുഹമ്മദ് | കെ രാഘവന്‍ |
8 | വസന്ത രഥത്തിൽ ... | അജ്ഞാത തീരങ്ങള്‍ | 1979 | വാണി ജയറാം | ശ്രീകുമാരന്‍ തമ്പി | എം കെ അര്‍ജ്ജുനന്‍ |
9 | ജലതരംഗം ... | അജ്ഞാത തീരങ്ങള്‍ | 1979 | കെ ജെ യേശുദാസ്, അമ്പിളി | ശ്രീകുമാരന്‍ തമ്പി | എം കെ അര്‍ജ്ജുനന്‍ |
10 | പഞ്ചവടിയിലെ ... | അജ്ഞാത തീരങ്ങള്‍ | 1979 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | എം കെ അര്‍ജ്ജുനന്‍ |
11 | ഒരു പൂവിനെന്തു സുഗന്ധം ... | അജ്ഞാത തീരങ്ങള്‍ | 1979 | കെ ജെ യേശുദാസ്, വാണി ജയറാം | ശ്രീകുമാരന്‍ തമ്പി | എം കെ അര്‍ജ്ജുനന്‍ |
12 | വരുമോ നീ ... | അജ്ഞാത തീരങ്ങള്‍ | 1979 | പി സുശീല | ശ്രീകുമാരന്‍ തമ്പി | എം കെ അര്‍ജ്ജുനന്‍ |
13 | ഓരോ രാത്രിയും മധുവിധു ... | അജ്ഞാത തീരങ്ങള്‍ | 1979 | വാണി ജയറാം | ശ്രീകുമാരന്‍ തമ്പി | എം കെ അര്‍ജ്ജുനന്‍ |
14 | കുറൂരമ്മയുടെ വീട്ടിൽ ... | കൈവഴികൾ പിരിയുമ്പോള്‍ | 1979 | കെ ജെ യേശുദാസ് | പി ഭാസ്കരൻ | എം ബി ശ്രീനിവാസന്‍ |
15 | മൗനമേ ... | തകര | 1979 | എസ് ജാനകി | പൂവച്ചൽ ഖാദർ | എം ജി രാധാകൃഷ്ണന്‍ |
16 | കുടയോളം ഭൂമി ... | തകര | 1979 | കെ ജെ യേശുദാസ്, എസ് ജാനകി | പൂവച്ചൽ ഖാദർ | എം ജി രാധാകൃഷ്ണന്‍ |
17 | താരകേ മിഴിയിതളില്‍ ... | ചൂള | 1979 | കെ ജെ യേശുദാസ് | സത്യന് അന്തിക്കാട് | രവീന്ദ്രന് |
18 | ഉപ്പിനു പോകണ വഴിയേത് ... | ചൂള | 1979 | ജെൻസി, ലതിക | സത്യന് അന്തിക്കാട് | രവീന്ദ്രന് |
19 | സിന്ദൂരസന്ധ്യയ്ക്കു മൗനം ... | ചൂള | 1979 | കെ ജെ യേശുദാസ്, എസ് ജാനകി | പൂവച്ചൽ ഖാദർ | രവീന്ദ്രന് |
20 | കിരാതദാഹം ... | ചൂള | 1979 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | രവീന്ദ്രന് |
21 | അമ്പിളിപ്പൂമലയിൽ ... | മാളിക പണിയുന്നവർ | 1979 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | കെ ജെ യേശുദാസ് |
22 | കാളിക്കു ഭരണിനാളിൽ ... | മാളിക പണിയുന്നവർ | 1979 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | കെ ജെ യേശുദാസ് |
23 | സിന്ദൂരം തുടിക്കുന്ന [Resung from Chattambi Kalyani] ... | മാളിക പണിയുന്നവർ | 1979 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | എം കെ അര്‍ജ്ജുനന്‍ |
24 | കണ്ണനായ കൃഷ്ണൻ (Bit) ... | മാളിക പണിയുന്നവർ | 1979 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | കെ ജെ യേശുദാസ്, എം കെ അര്‍ജ്ജുനന്‍ |
25 | നീലപ്പൊയ്കയിൽ ... | ഇനിയും കാണാം | 1979 | വാണി ജയറാം | ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | എം എസ് വിശ്വനാഥന്‍ |
26 | ആലുംകൊമ്പത്താടും ... | ഇനിയും കാണാം | 1979 | പി ജയചന്ദ്രൻ, ജോളി അബ്രഹാം | ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | എം എസ് വിശ്വനാഥന്‍ |
27 | മാംസപുഷ്പം വിടര്‍ന്നു ... | ഇനിയും കാണാം | 1979 | എല്‍ ആര്‍ ഈശ്വരി | ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | എം എസ് വിശ്വനാഥന്‍ |
28 | ഈ ലോകത്തില്‍ (Bit) (Pathos) ... | ഇനിയും കാണാം | 1979 | പി ജയചന്ദ്രൻ | ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | എം എസ് വിശ്വനാഥന്‍ |
29 | കരകാണാക്കടല്‍ ... | വീരഭദ്രന്‍ | 1979 | സൂര്യകുമാര്‍ | എല്‍ എന്‍ പോറ്റി | ജി ദേവരാജൻ |
30 | പ്രേമാഞ്ജനക്കുറി ... | വീരഭദ്രന്‍ | 1979 | രാജലക്ഷ്മി (പഴയത്) | എല്‍ എന്‍ പോറ്റി | ജി ദേവരാജൻ |