തീക്കളി (1981)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | ശശികുമാര്‍ |
നിര്‍മ്മാണം | പി സ്റ്റാൻലി |
ബാനര്‍ | ശ്രീ മഹേശ്വരി ഫിലിംസ് |
കഥ | പാപ്പനംകോട് ലക്ഷ്മണന് |
തിരക്കഥ | പാപ്പനംകോട് ലക്ഷ്മണന് |
സംഭാഷണം | പാപ്പനംകോട് ലക്ഷ്മണന് |
ഗാനരചന | ജി ദേവരാജൻ, എം ഡി രാജേന്ദ്രന് |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, പി മാധുരി |
ഛായാഗ്രഹണം | മെല്ലി ഇറാനി |
ചിത്രസംയോജനം | ജി വെങ്കിട്ടരാമന് |
കലാസംവിധാനം | എസ് കൊന്നനാട്ട് |
വസ്ത്രാലങ്കാരം | എം എം കുമാർ |
ചമയം | പത്മനാഭൻ , സോമൻ |
നൃത്തം | ഇ മാധവൻ |
പരസ്യകല | ഗോപാര്‍ട്ട്സ് |
സഹനടീനടന്മാര്
അടൂര്‍ ഭാസി | മണവാളന് ജോസഫ് | ശങ്കരാടി | ശ്രീലത നമ്പൂതിരി |
മണിയൻപിള്ള രാജു | അരൂർ സത്യൻ | ജെ എ ആര് ആനന്ദ് | കെ പി ഉമ്മർ |
മീന (പഴയത്) | നെല്ലിക്കോട് ഭാസ്കരൻ | ജെയിംസ് സ്റ്റാലിൻ | വഞ്ചിയൂർ രാധ |
- ആയിരം രാവിന്റെ ചിറകു
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : എം ഡി രാജേന്ദ്രന് | സംഗീതം : ജി ദേവരാജൻ
- കുളിരല തുള്ളി തുള്ളി
- ആലാപനം : പി മാധുരി | രചന : എം ഡി രാജേന്ദ്രന് | സംഗീതം : ജി ദേവരാജൻ
- മഴയോ മഞ്ഞോ
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി | രചന : എം ഡി രാജേന്ദ്രന് | സംഗീതം : ജി ദേവരാജൻ
- വറ്റാത്ത സ്നേഹത്തിൻ
- ആലാപനം : കെ ജെ യേശുദാസ് | രചന : ജി ദേവരാജൻ, എം ഡി രാജേന്ദ്രന് | സംഗീതം : ജി ദേവരാജൻ