പാര്‍വതി (1981)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 10-09-1981 ന് റിലീസ് ചെയ്തത് |
സംവിധാനം | ഭരതന് |
നിര്‍മ്മാണം | കൃഷ്ണകുമാര്‍ |
ബാനര്‍ | ഐശ്വര്യചിത്ര |
മൂലകഥ | അടിയറവ് |
കഥ | കാക്കനാടൻ |
തിരക്കഥ | കാക്കനാടൻ |
സംഭാഷണം | കാക്കനാടൻ |
ഗാനരചന | എം ഡി രാജേന്ദ്രന്‍ |
സംഗീതം | ജോണ്സണ് |
ആലാപനം | പി ജയചന്ദ്രൻ, വാണി ജയറാം |
ഛായാഗ്രഹണം | വിപിന്‍ ദാസ് |
ചിത്രസംയോജനം | എന്‍ പി സുരേഷ് |
കലാസംവിധാനം | ഭരതന്, പദ്മനാഭന്‍ |
പരസ്യകല | ടൊപ്പാട്സ് |
സഹനടീനടന്മാര്‍
ലക്ഷ്‌മി ബായി ആയി സുകുമാരി | കുഞ്ഞന്നം - ഉറുമീസിന്റെ ഭാര്യ ആയി കെ പി എ സി ലളിത | മഹേന്ദ്ര വർമ്മ - ലക്ഷ്മിയുടെ മകൻ ആയി രാജ് കുമാര്‍ | പണിക്കർ ആയി അബൂബക്കർ |
ഉറുമീസിന്റെ മകൾ ആയി ബേബി സംഗീത | ഉറുമീസിന്റെ മകൾ ആയി ബേബി വന്ദന | തമ്പുരാൻ ആയി കൊട്ടാരക്കര ശ്രീധരൻ നായർ | സുഭദ്ര ബായി ആയി നന്ദിത ബോസ് |
- കുറുനിരയോ
- ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : ജോണ്സണ്
- തക തിന്തിമി
- ആലാപനം : വാണി ജയറാം | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : ജോണ്സണ്
- നന്ദ സുതാവര
- ആലാപനം : വാണി ജയറാം | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : ജോണ്സണ്