View in English | Login »

Malayalam Movies and Songs

ഘോഷയാത്ര (ഖലാസി) (1993)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതിറിലീസ് ചെയ്തത്
വര്‍ഗ്ഗീകരണംകുടുംബ കഥ
സംവിധാനംജി എസ് വിജയൻ
നിര്‍മ്മാണംഅനു വിജയന്‍
ബാനര്‍അനു സിനി ആര്‍ട്സ്
കഥ
തിരക്കഥടി എ റസാഖ്
സംഭാഷണംടി എ റസാഖ്
ഗാനരചനബിച്ചു തിരുമല
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ
ഛായാഗ്രഹണംവിപിന്‍ മോഹന്‍, ഉത്പല്‍ വി നയനാര്‍
ചിത്രസംയോജനംഎം എസ് മണി
പരസ്യകലഗായത്രി അശോകന്‍

സഹനടീനടന്മാര്‍

മൊയ്‌തീന്റെ ഭാര്യ ആയി
സുകുമാരി
മൊയ്‌തീൻ കോയ ഹാജി ആയി
തിലകന്‍
ഡോ. മേഴ്‌സി ആയി
ബീന കുമ്പളങ്ങി
സഫിയ - ജമാലിന്റെ സഹോദരി ആയി
ശ്രീജ
ബേബി അമ്പിളിസെയ്‌താലി ആയി
ബഹദൂര്‍
ബീന ആന്റണിജമാൽ - ഫക്രുദിന്റെ മകൻ ആയി
ദേവൻ
ഷക്കീല - മൊയ്തീന്റെ മൂത്ത മകൾ ആയി
ഗീത
കുമാരൻ ആയി
ജോസ് പെല്ലിശ്ശേരി
മെമ്പർ കുട്ടിമൂസ ആയി
മാമുക്കോയ
നസീമ - മൊയ്തീന്റെ ഇളയ മകൾ ആയി
പാർവ്വതി ജയറാം
അബ്‌ദു ആയി
സായികുമാര്‍
ശാന്താദേവിഫക്റുദിൻ ആയി
വി കെ ശ്രീരാമൻ
റഫീഖ് ആയി
രാമചന്ദ്രൻ (പുതിയത്)