ഫ്രണ്ട്സ് (1999)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | സിദ്ദിഖ് |
നിര്‍മ്മാണം | ലാല്‍, ഔസേപ്പച്ചൻ |
ബാനര്‍ | ഹരിശ്രീ കമ്പൈൻസ് |
കഥ | സിദ്ദിഖ് |
തിരക്കഥ | സിദ്ദിഖ് |
സംഭാഷണം | സിദ്ദിഖ് |
ഗാനരചന | കൈതപ്രം, ആര്‍ കെ ദാമോദരന്‍ |
സംഗീതം | ഇളയരാജ |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര, എം ജി ശ്രീകുമാർ, സുജാത മോഹന്‍, ബിജു നാരായണന്‍, ചന്ദ്രശേഖർ |
പശ്ചാത്തല സംഗീതം | ഇളയരാജ |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | കെ ആര്‍ ഗൗരി ശങ്കര്‍, ടി ആര്‍ ശേഖര്‍ |
കലാസംവിധാനം | മണി സുചിത്ര |
പരസ്യകല | സാബു കൊളോണിയ |
സഹനടീനടന്മാര്‍
അരവിന്ദന്റെ വല്യമ്മ ആയി സുകുമാരി | ചക്കച്ചാംപറമ്പില്‍ ലാസര്‍ ആയി ജഗതി ശ്രീകുമാര്‍ | ടി ആര്‍ ഓമന | സുന്ദരേശന് ആയി കൊച്ചിന്‍ ഹനീഫ |
ചേറായി സിറിയക് ആയി മാണി സി കാപ്പന്‍ | ഉമ - അരവിന്ദന്റെ സഹോദരി ആയി ദിവ്യ ഉണ്ണി | പത്മിനിയുടെ അച്ഛൻ ആയി ലക്ഷ്മി രത്തന്‍ | മാധവ വര്‍മ്മ ആയി ജനാര്‍ദ്ദനന്‍ |
കലാഭവൻ സന്തോഷ് | അരവിന്ദന്റെ അമ്മ ആയി കവിത | സിറിയകിന്റെ ഗുണ്ടാ ആയി കൊല്ലം അജിത് | കുഞ്ഞപ്പൻ ആയി മച്ചാൻ വർഗ്ഗീസ് |
തമ്പുരാൻ ആയി കോഴിക്കോട് നാരായണൻ നായർ | റഹ്മാന്‍ ചേലക്കുളം | സാൻഡോ കൃഷ്ണൻ | ലളിത ആയി സീനത്ത് |
പൂങ്കുളത്ത് ദാമോദര മേനോൻ ആയി ടി പി മാധവൻ | ജസ്റ്റിസ് ശങ്കര മേനോൻ - അരവിന്ദന്റെ അച്ഛൻ ആയി വി കെ ശ്രീരാമൻ |
- കടൽ കാറ്റിൻ നെഞ്ചിൽ [F]
- ആലാപനം : സുജാത മോഹന്‍ | രചന : കൈതപ്രം | സംഗീതം : ഇളയരാജ
- കടൽ കാറ്റിൻ നെഞ്ചിൽ [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ഇളയരാജ
- കൊട്ടാരക്കെട്ടിലെ
- ആലാപനം : എം ജി ശ്രീകുമാർ | രചന : ആര്‍ കെ ദാമോദരന്‍ | സംഗീതം : ഇളയരാജ
- തനി തങ്ക കിനാ പൊങ്കൽ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര, ബിജു നാരായണന്‍ | രചന : ആര്‍ കെ ദാമോദരന്‍ | സംഗീതം : ഇളയരാജ
- പുന്നാര പൂവിലും
- ആലാപനം : കെ എസ് ചിത്ര | രചന : ആര്‍ കെ ദാമോദരന്‍ | സംഗീതം : ഇളയരാജ
- പുലരിക്കിണ്ണം
- ആലാപനം : എം ജി ശ്രീകുമാർ, ചന്ദ്രശേഖർ | രചന : കൈതപ്രം | സംഗീതം : ഇളയരാജ
- ശിവമല്ലിപ്പൂവേ
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : ഇളയരാജ