View in English | Login »

Malayalam Movies and Songs

ദത്തു പുത്രന്‍ (1970)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതിറിലീസ് ചെയ്തത്
സംവിധാനംഎം കുഞ്ചാക്കോ
നിര്‍മ്മാണംഎം കുഞ്ചാക്കോ
ബാനര്‍എക്സൽ പ്രൊഡക്ഷൻസ്
കഥ
സംഭാഷണംകാനം ഇ ജെ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, പി സുശീല, എല്‍ ആര്‍ ഈശ്വരി
ഛായാഗ്രഹണംസി രാമചന്ദ്രമേനോന്‍
കലാസംവിധാനംജെ ജെ മിറാൻഡ
ചമയംകെ വേലപ്പന്‍
നൃത്തംവൈക്കം മൂർത്തി, പാർത്ഥസാരഥി
പരസ്യകലവി എം ബാലന്‍
വിതരണംഎക്സൽ റിലീസ്


പൊന്നച്ചൻ ആയി
പ്രേം നസീര്‍

കുഞ്ഞച്ചൻ ആയി
സത്യന്‍

ഗ്രേസി ആയി
ഷീല

അന്നക്കുട്ടി ആയി
ജയഭാരതി

സഹനടീനടന്മാര്‍

ജോസിന്റെ അച്ഛൻ ആയി
അടൂര്‍ ഭാസി
കുഞ്ഞച്ചന്റെ അമ്മാവൻ ആയി
പി ജെ ആന്റണി
ജോസിന്റെ അമ്മ ആയി
അടൂർ പങ്കജം
കല്യാണ ബ്രോക്കർ ആയി
ആലുമ്മൂടൻ
കുഞ്ഞച്ചന്റെ അമ്മ ആയി
ആറന്മുള പൊന്നമ്മ
ജോസ് ആയി
കെ പി ഉമ്മർ
ജോലിക്കാരൻ ആയി
കടുവാക്കളം ആന്റണി
പോ‍ാലീസുകാരൻ ആയി
കോട്ടയം ചെല്ലപ്പൻ
പൊന്നച്ചന്റെ അമ്മ ആയി
പങ്കജവല്ലി
പൊന്നച്ചന്റെ അച്ഛൻ ആയി
എസ് പി പിള്ള
കോമളം ആയി
ഉഷാകുമാരി
കാബറേ ഡാൻസർ വനജ ആയി
വിജയശ്രീ
കാഞ്ചന (പഴയത്)