ഇലക്ട്ര (2010)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 11-11-2016 ന് റിലീസ് ചെയ്തത് |
സംവിധാനം | ശ്യാമപ്രസാദ് |
നിര്‍മ്മാണം | എൻ ബി വിന്ധ്യൻ |
ബാനര്‍ | രസിക എന്റർറ്റെയ്ൻമെന്റ്സ് |
കഥ | ശ്യാമപ്രസാദ്, കിരൺ പ്രഭാകർ |
തിരക്കഥ | ശ്യാമപ്രസാദ്, കിരൺ പ്രഭാകർ |
സംഭാഷണം | ശ്യാമപ്രസാദ്, കിരൺ പ്രഭാകർ |
ഗാനരചന | റഫീക്ക് അഹമ്മദ്, ഷെല്‍ട്ടണ്‍ പിന്യാരോ, സീത ജയകുമാർ |
സംഗീതം | അല്‍ഫോണ്‍സ് ജോസഫ് |
ആലാപനം | അല്‍ഫോണ്‍സ് ജോസഫ്, ഗായത്രി അശോകന്, സായനോര ഫിലിപ്പ് |
ഛായാഗ്രഹണം | സാനു ജോൺ വർഗ്ഗീസ് |
ചിത്രസംയോജനം | വിനോദ് സുകുമാരന്‍ |
കലാസംവിധാനം | ബോബൻ |
വസ്ത്രാലങ്കാരം | സഖി തോമസ് |
സഹനടീനടന്മാര്
പീറ്റർ ആയി ബിജു മേനോന് | സൂസന്ന - പുരോഹിതന്റെ ഭാര്യ ആയി കെ പി എ സി ലളിത | ഫാദർ ഉലഹന്നാൻ ആയി പി ശ്രീകുമാര്‍ | ടാറ്റൂ കലാകാരൻ ആയി ദിനോ മോറിയ |
ലോറ ആയി ശ്രുതി മേനോൻ | എഡ്വിൻ ആയി സ്കന്ദ അശോക് | ഡോക്ടർ ആയി ഡോക്ടർ അമ്പി |
അതിഥി താരങ്ങള്‍
സെമിത്തേരിയിലെ ആൾ ആയി പ്രദീപ് കോട്ടയം |
- അരികിൽ വരു
- ആലാപനം : ഗായത്രി അശോകന് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- ഏകാകിയായ്
- ആലാപനം : സായനോര ഫിലിപ്പ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- ലെറ്റ്സ് ഡാൻസ്
- ആലാപനം : അല്‍ഫോണ്‍സ് ജോസഫ് | രചന : ഷെല്‍ട്ടണ്‍ പിന്യാരോ | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്