ബാല്യസഖി (1954)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 23-12-1954 ന് റിലീസ് ചെയ്തത് |
സംവിധാനം | ആന്റണി മിത്രദാസ് |
നിര്‍മ്മാണം | പി സുബ്രഹ്മണ്യം |
ബാനര്‍ | നീല പ്രൊഡക്ഷന്‍സ് |
കഥ | കെ പി കൊട്ടാരക്കര |
തിരക്കഥ | കെ പി കൊട്ടാരക്കര |
സംഭാഷണം | കെ പി കൊട്ടാരക്കര |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന് |
ആലാപനം | പി ലീല, കമുകറ, സി എസ് രാധാദേവി, ശാന്ത പി നായര്‍, ശ്യാമള, ടി എസ് കുമരേശ് |
ഛായാഗ്രഹണം | എന്‍ എസ് മണി |
ചിത്രസംയോജനം | കെ ഡി ജോര്‍ജ്ജ് |
കലാസംവിധാനം | എം വി കൊച്ചാപ്പു |
വസ്ത്രാലങ്കാരം | കെ നാരായണൻ |
ചമയം | സി വി ശങ്കർ |
ശബ്ദമിശ്രണം | വി സി ഐസക്ക് |
നൃത്തം | കെ ചന്ദ്രശേഖർ |
സഹനടീനടന്മാര്
മിസ് ഓമന (എൻ ജെ മേരി) | വീരൻ | സരസ്വതി | എസ് പി പിള്ള |
ഹരികേശൻ തമ്പി | ബഹദൂര്‍ | ജോസ് പ്രകാശ് | സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ |
ടി എസ് മുത്തയ്യ | ബേബി ഇന്ദിര (പഴയത്) | ആറന്മുള പൊന്നമ്മ | അടൂർ പങ്കജം |
- ആനന്ദജാലങ്ങള്‍
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- എന്‍ കരളില്‍ കണ്ണെറിയും
- ആലാപനം : സി എസ് രാധാദേവി, ടി എസ് കുമരേശ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- ഒരുമയില്‍ നിന്നെ
- ആലാപനം : സി എസ് രാധാദേവി, ശ്യാമള | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- താരേ വരിക നീ
- ആലാപനം : സി എസ് രാധാദേവി, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- നാഥനിരിക്കുമ്പോള്‍
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- പാടിയാടി
- ആലാപനം : ടി എസ് കുമരേശ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- പാരാകവേ
- ആലാപനം : കമുകറ, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- പുകളിന്റെ പൊന്നിന്
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- പൂമുല്ല തേടി
- ആലാപനം : കമുകറ, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- മാരിക്കാറ് മാറിപ്പോയ്
- ആലാപനം : കമുകറ, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- രാവിപ്പൊല്
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്