Bandhangale ...
Movie | Sukrutham (1994) |
Movie Director | Harikumar |
Lyrics | ONV Kurup |
Music | Bombay Ravi |
Singers | KS Chithra |
Play Song |
Audio Provided by: HEMA C |
Lyrics
Lyrics submitted by: Dr. Susie Pazhavarical bandhangale snehabandhangale janmaanthara snehabandhangale bandhuramaanasa bandhangale pinthudarnnethum ananthamaam ajnaatha kaantha tharangangale (janmaanthara) kandum pirinjum parasparam pinneyum kandumuttaanaay kothichum paanthar peruvazhiyambalam thedunna thaantha padhikar nammal nammal anaatha janmangal (janmaanthara) ethra pavithram naam panku vaykkum verum vyarthamaam swapnangal polum antharangathin sugandhathinaal nammal thammil thirichariyunnoo kevalar kevalar nammal (janmaanthara) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ബന്ധങ്ങളേ... സ്‌നേഹബന്ധങ്ങളേ... ജന്മാന്തരസ്‌നേഹബന്ധങ്ങളേ ബന്ധുരമാനസ ബന്ധങ്ങളേ പിന്‍തുടര്‍ന്നെത്തും അനന്തമാം അജ്ഞാത കാന്തതരംഗങ്ങളേ (ജന്മാന്തര...) കണ്ടും പിരിഞ്ഞും പരസ്‌പരം പിന്നെയും കണ്ടുമുട്ടാനായ്‌ക്കൊതിച്ചും പാന്ഥര്‍ പെരുവഴിയമ്പലം തേടുന്ന താന്തപഥികര്‍ നമ്മള്‍, നമ്മളനാഥജന്മങ്ങള്‍ (ജന്മാന്തര...) എത്ര പവിത്രം നാം പങ്കുവയ്‌ക്കും വെറും വ്യര്‍ത്ഥമാം സ്വപ്‌നങ്ങള്‍പോലും അന്തരംഗത്തിന്‍ സുഗന്ധത്തിനാല്‍ നമ്മള്‍ തമ്മില്‍ തിരിച്ചറിയുന്നൂ, കേവലര്‍ കേവലര്‍ നമ്മള്‍ (ജന്മാന്തര...) |
Other Songs in this movie
- Kadalinnagadhamaam Neelimayil
- Singer : KJ Yesudas, KS Chithra | Lyrics : ONV Kurup | Music : Bombay Ravi
- Sahasra Dala
- Singer : KJ Yesudas, Chorus | Lyrics : ONV Kurup | Music : Bombay Ravi
- Poroo (Ennodothunarunna)
- Singer : KJ Yesudas | Lyrics : ONV Kurup | Music : Bombay Ravi