View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചാച്ചിക്കോ ...

ചിത്രംകളിപ്പാട്ടം (1993)
ചലച്ചിത്ര സംവിധാനംവേണു നാഗവള്ളി
ഗാനരചനബിച്ചു തിരുമല
സംഗീതംരവീന്ദ്രന്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on November 12, 2010
 
ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ
കൊഞ്ചി കൊഞ്ചി കൊഞ്ചി കിളിയേ പറന്നു വാ
കൂട്ടിനുള്ളിൽ നിന്നും കുളിരേ കുണുങ്ങി വാ (2)
മനസിലെന്റെ മൈനമോളു ചായുറങ്ങിയോ
ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ

ആരാരിരോ ആരാരിരോ ആരാരിരോ ആരാരിരോ
ചിന്തൂരച്ചുണ്ടിൽ പഞ്ചാര ചിന്തും
കുറുക്കിങ്കും കൊതിപ്പങ്കും നുണഞ്ഞുണ്ണാൻ വാ (2)
ചിങ്കാരമുത്തേ മണിത്തത്തേ മകളേ വാ (2)
കരിമഷിയോ കനവലയോ കുറുമൊഴി നിൻ
തിരുമിഴിയിൽ കളമെഴുതി
ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ
(കൊഞ്ചി കൊഞ്ചി..)

മൂവാണ്ടൻ മാവിൻ കൂടാരക്കീഴിൽ
തണലോരം കളിവീട്ടിൽ വിളയാടാൻ വാ
മുത്തുമ്മ മുത്തും നറുമുത്തേ കനിയേ വാ (2)
ചിറകുകളിൽ ശിശിരവുമായ് തളിരലിയും
നിറമനമേ ഇതുവഴിയേ
ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ
(കൊഞ്ചി കൊഞ്ചി..)





ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വഴിയോരം
ആലാപനം : കെ എസ്‌ ചിത്ര, മോഹന്‍ലാല്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
മൊഴിയഴകും
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കോന്നിയുര്‍ ഭാസ്‌   |   സംഗീതം : രവീന്ദ്രന്‍
കളിപ്പാട്ടമായ്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍