മേലെവാ ...
ചിത്രം | പണ്ടു പണ്ടൊരു രാജകുമാരി (1992) |
ചലച്ചിത്ര സംവിധാനം | വിജി തമ്പി |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | ശ്യാം |
ആലാപനം | എം ജി ശ്രീകുമാർ, ജി വേണുഗോപാല്‍, പ്രീത കണ്ണൻ |
വരികള്‍
Added by madhavabhadran on November 19, 2011 മേലേ വാ (3) ഓ... താഴെ വാ (3) ഓ... ഹൊയ്യാരേ (3) മഞ്ഞില്‍ മയങ്ങുന്നു മാനം പൂമാനം പൂമാനം പൂമാനം ജും ജുരു ജുരു ജും ജുരു ജുരു ജും ജുരു ജുരു ജും ഹോയു് ജും ജുരു ജുരു ജും ജുരു ജുരു ജും ജുരു ജുരു ജും ഹോയു് കുന്നിറങ്ങിവരുന്നതാരുടെ പല്ലക്കാണോ ഹേ ഹേ കുഞ്ഞു പെങ്ങളെ കൊണ്ടു പോരണ പല്ലക്കാണേ ഹേ ഹേ തോളിലേറ്റി നടന്നുപോരണ ആരാരാണോ ഹേ ഹേ താളമിട്ടൊരു പാട്ടു മൂളണ മാളോരാണേ പല്ലക്കിന്നന്നാളു് താണിറങ്ങുമ്പോള്‍ മുല്ലപ്പൂ വാസന കാറ്റിലലിഞ്ഞേ അമ്മാനക്കുമ്മിയുമാടിക്കൊണ്ടങ്ങേലേ അന്നക്കിളിയും വന്നേ കുരവപ്പൂ ഉതിരുന്നേ കുരുവീ വാ കുരവയിടൂ തപ്പുണ്ടേ തകിലുമുണ്ടേ കുന്നിറങ്ങിവരുന്നതാരുടെ പല്ലക്കാണോ ഹോഹോയു് കുഞ്ഞു പെങ്ങളെ കൊണ്ടു പോരണ പല്ലക്കാണേ ഹേയു് തോളിലേറ്റി നടന്നുപോരണതാരാരാണോ ഹോഹോയു് താളമിട്ടൊരു പാട്ടു മൂളണ മാളോരാണേ ഹോയു് കാട്ടിലൊരു പൊന്നിന്‍ കണിക്കൊന്ന തളിര്‍ത്തല്ലോ കാറ്റിലൊരു മിന്നല്‍ക്കൊടി പൂത്തു ചിരിച്ചല്ലോ കണ്ടങ്ങു നിന്നാല്‍ കണ്ണേറു തട്ടും താഴെ വെച്ചാല്‍ ഉറുമ്പരിക്കും തേന്‍കുഴമ്പല്ലേ തലയില്‍ വെച്ചാല്‍ പേനരിക്കും പൂക്കൊളുന്തല്ലേ (കാട്ടിലൊരു) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തങ്കസൂര്യത്തിടമ്പാരോ
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ശ്യാം
- ഒരുപൂവിൻ ആദ്യത്തെ
- ആലാപനം : കെ ജെ യേശുദാസ്, ജി വേണുഗോപാല്‍, ലേഖ ആര്‍ നായര്‍ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ശ്യാം
- പൂവുള്ളമേട
- ആലാപനം : ജി വേണുഗോപാല്‍, ലതിക, ലേഖ ആര്‍ നായര്‍ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ശ്യാം
- ആരു നീ
- ആലാപനം : കാവാലം ശ്രീകുമാര്‍, പ്രീത കണ്ണൻ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ശ്യാം
- കുന്നും കേറി
- ആലാപനം : | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ശ്യാം