Villum Sharavum ...
Movie | Viplavakaarikal (1968) |
Movie Director | Mahesh |
Lyrics | Vayalar |
Music | G Devarajan |
Singers | Kamukara, Chorus |
Lyrics
Lyrics submitted by: Sreedevi Pillai oh..oh.. villum sharavum kaikalilenthiya viplavakaarikale! villukulaykku sharam thodukkoo visramam naale andhathakalkkethire aneethikaLkkethire ankachamayaththerilirunnini ambayayakkuka nammal,angane ambayayakkuka ambayayakkuka ambayayakkuka nammal!(villum) maanam kulungatte ! malakal njadungatte! malayaalathil janichavarenkil madangukillini nammal! madangukillini nammal! vanchanakalkkethire,vilangukalkkethire puththanorasthrameduthu thodukkuka! poymukhangalkkethire,angane poymukhangal,poymukhangal poymukhangalkkethire oh..oh.. | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഓ...... ഓ.... വില്ലും ശരവും കൈകളിലേന്തിയ വിപ്ലവകാരികളേ! വില്ലുകുലയ്ക്കൂ ശരം തൊടുക്കൂ വിശ്രമം നാളേ അന്ധതകൾക്കെതിരേ അനീതികൾക്കെതിരേ അങ്കച്ചമയത്തേരിലിരുന്നിനി അമ്പയക്കുക നമ്മൾ, അങ്ങനെ അമ്പയക്കുക അമ്പയക്കുക അമ്പയക്കുക നമ്മൾ (വില്ലും..) മാനം കുലുങ്ങട്ടെ മലകൾ ഞടുങ്ങട്ടെ മലയാളത്തിൽ ജനിച്ചവരെങ്കിൽ മടങ്ങുകില്ലിനി നമ്മൾ (2) വഞ്ചനകൾക്കെതിരേ , വിലങ്ങുകൾക്കെതിരേ പുത്തനൊരസ്ത്രമെടുത്തൂ തൊടുക്കുക പൊയ്മുഖങ്ങൾക്കെതിരേ, അങ്ങനെ പൊയ്മുഖങ്ങൾ, പൊയ്മുഖങ്ങൾ പൊയ്മുഖങ്ങൾക്കെതിരേ ഓ ഓ... |
Other Songs in this movie
- Velimalayil
- Singer : LR Eeswari, Kamukara | Lyrics : Vayalar | Music : G Devarajan
- Thookkanaamkuruvi
- Singer : KJ Yesudas, S Janaki | Lyrics : Vayalar | Music : G Devarajan
- Thamburaattikkoru
- Singer : P Susheela, P Leela | Lyrics : Vayalar | Music : G Devarajan
- Kasthoori Vaakappoonkatte
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan