Engine fire engine ...
Movie | Miss Stella (1991) |
Movie Director | I Sasi |
Lyrics | Poovachal Khader |
Music | Raveendran |
Singers | KS Chithra |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on November 21, 2010 എഞ്ചിൻ ഫയറെഞ്ചിൻ മണിയെഞ്ചിൻ സാറേ സാറേ ഇതിലേ ഇതിലേ ഇതിലേ ഇതിലേ ഇനി ഈ വഴി ഒരു തൂവൽ കൂടി ആ തൊപ്പിയിലണിയാൻ നിൽക്കൂ നിൽക്കൂ കോപം കൊള്ളാതെ ഓ..ഓ (എഞ്ചിൻ..) കണ്ണു കൊണ്ടു കല്ലെറിഞ്ഞു വാട്ടാതെ വാട്ടാതെ ഈ പെണ്ണിനോട് വേലയൊന്നും വേണ്ട വേണ്ട വേണ്ട കരളിൽ എരിതീ പടരും പ്രായം എല്ലാ മലരും വിരിയും കാലം മാനേ പൂമാനേ പുലിയാകാൻ നോക്കാതെ നോക്കാതെ നിൻ മൗനം സ്വരമായ് മാറട്ടെ നിൻ കോപം ചിരിയായ് മാറട്ടെ അഭിനവ മരുത ജലവുമായ് വന്നവനേ ഓ..ഓ.. (എഞ്ചിൻ..) കൈ ചുരുട്ടി പേടിയൊന്നും കാട്ടേണ്ടാ കാട്ടേണ്ട ഈ പെണ്ണിനോട് ജാടയൊന്നും വേണ്ട വേണ്ട വേണ്ട കടലല പോലെ ഇളകും ഉള്ളം അതിരുകൾ മാറ്റാൻ വെമ്പും നേരം പൊന്നേ പൊന്മാനേ മുള്ളാകാൻ നോക്കാതെ നോക്കാതെ ഈ വാക്യം കരളിൽ എഴുതേണം ഈ വാക്കിൻ ശ്രുതി നീ ചേരേണം ചിലുചിലെ കിങ്ങിണി ചരിവുമായ് വന്നവനേ ഓ..ഓ.. (എഞ്ചിൻ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 21, 2010 Engine Fire engine Mani engine saare saare ithile ithile ithile ithile ini eevazhi oru thooval koodi aa thoppiyilaniyaan nilkkoo nilkkoo kopam kollaathe oh..oh.. (Engine..) Kannu kondu kallerinju vaattathe vaattaathe ee penninodu velayonnum venda venda venda karalil erithee eriyum praayam ella malarum viriyum kaalam maane poomaane puliyaakan nokkathe nokkathe Nin mounam swaramaay maaratte Nin kopam chiriyaay maaratte abhinava marutha jalavumaay vannavane oh..oh (Engine..) Kai churutti pediyonnum kaattenda kaattenda Ee penninodu jaadayonnum venda venda venda kadalala pole ilakum ullam athirukal maattan vempum neram ponne ponmaane mullaakaan nokkathe nokkathe ee vaakyam karalil ezhuthenam ee vaakkin sruthi nee cherenam chiluchile kingini charivumaay vannavane oh..oh (Engine..) |
Other Songs in this movie
- Happy New Year
- Singer : KS Chithra | Lyrics : Poovachal Khader | Music : Raveendran
- Kaiyyil thenkinnam
- Singer : KS Chithra | Lyrics : Poovachal Khader | Music : Raveendran