View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Manchiraathukal ...

MovieKizhakkunarum Pakshi (1991)
Movie DirectorVenu Nagavally
LyricsK Jayakumar
MusicRaveendran
SingersKJ Yesudas

Lyrics

Added by jacob.john1@gmail.com on October 29, 2009
Ready one, one two three four

(humming- chorus)

മണ്‍ചിരാതുകള്‍ ചൂടും മന്ദഹാസമായ് വിരിയും
ആദ്യ താരകള്‍ മൂളും ആര്‍ദ്ര ഗാനമായ്‌ ഉണരും
സാന്ധ്യ മുകിലിന്‍ സ്വര്‍ണ്ണ ഞൊറികള്‍
നീന്തി വരും എന്‍ മൌന സംഗീതം
മണ്‍ചിരാതുകള്‍ ചൂടും മന്ദഹാസമായ് വിരിയും
ആദ്യ താരകള്‍ മൂളും ആര്‍ദ്ര ഗാനമായ്‌ ഉണരും

(humming- chorus)

ഇന്ദ്രചാപം വിണ്ണിലെഴുതും വര്‍ണ്ണകാവ്യം അലിയുമിരുളിന്‍
തീരങ്ങളില്‍ പഴയ കഥകള്‍ ചിറകു തിരയും പവിഴ രാവിന്‍
ഹൃദയ സുരഭി യാമങ്ങളില്‍
ഒരു പൂവിനാത്മ ബാഷ്പമായ്‌, ഒരു രാവിനേകതാരമായ്‌
ചൊരിയുന്ന സാന്ത്വനങ്ങളായ്, അടരുന്ന തേന്‍കണങ്ങളായ്
കാലം കൂടൊരുക്കും ഗാനം
മണ്‍ചിരാതുകള്‍ ചൂടും മന്ദഹാസമായ് വിരിയും
ആദ്യ താരകള്‍ മൂളും ആര്‍ദ്ര ഗാനമായ്‌ ഉണരും

(humming- chorus)

കിളികളൊഴിയും ശിഖരമറിയും ഒരു നൊമ്പരം ഇലകളടരും
ശിശിരങ്ങളില്‍ സ്മൃതി വീചികള്‍ തഴുകിയണയും ഒരു തൂവലും
അമൃതനദി തന്‍ പുളിനങ്ങളില്‍
പിരിയാത്ത പിന്‍ നിലാവിലും , രാകാറ്റിന്‍ ഈറന്‍ മാറിലും
നനവാര്‍ന്ന മണ്ണിന്‍ ചുണ്ടിലും, പൊടിയാത്ത കണ്ണു നീരിലും
കാലം കൂടൊരുക്കും ഗാനം

മണ്‍ചിരാതുകള്‍ ചൂടും മന്ദഹാസമായ് വിരിയും
ആദ്യ താരകള്‍ മൂളും ആര്‍ദ്ര ഗാനമായ്‌ ഉണരും
സാന്ധ്യ മുകിലിന്‍ സ്വര്‍ണ്ണ ഞൊറികള്‍
നീന്തി വരും എന്‍ മൌന സംഗീതം
മണ്‍ചിരാതുകള്‍ ചൂടും മന്ദഹാസമായ് വിരിയും
ആദ്യ താരകള്‍ മൂളും ആര്‍ദ്ര ഗാനമായ്‌ ഉണരും


----------------------------------

Added by jacob.john1@gmail.com on October 29, 2009
Ready one, one two three four

(humming- chorus)

Manchiraathukal choodum mandahaasamaay viriyum
Aadya thaarakal moolum aardra gaanamaay unarum
Saandhya mukilin swarna njorikal
Neenthi varum en mouna sangeetham
Manchiraathukal choodum mandahaasamaay viriyum
Aadya thaarakal moolum aardra gaanamaay unarum

(humming- chorus)

Indrachaapam vinnilezhuthum varnnakaavyam aliyumirulin
theerangalil pazhaya kathakal chiraku thirayum pavizha raavin
hrudhaya surabhi yaamangalil
oru poovinaathma baashpamaay, oru raavineka thaaramaay
choriyunna saanthwanangalaay, adarunna then kanangalaay
kaalam koodorukkum gaanam
Manchiraathukal choodum mandahaasamaay viriyum
Aadya thaarakal moolum aardra gaanamaay unarum

(humming- chorus)

Kilikalozhiyum shikharamariyum oru nombaram ilakaladarum
Shishirangalil smrithi veechikal thazhukiyanayum oru thoovalum
Amrutha nadi than pulinangalil
piriyaatha pin nilaavilum, Raa kaattin eeran maarilum
nanavaarnna mannin chundilum, Podiyaatha kannu neerilum
kaalam koodorukkum gaanam

Manchiraathukal choodum mandahaasamaay viriyum
Aadya thaarakal moolum aardra gaanamaay unarum
Saandhya mukilin swarna njorikal
Neenthi varum en mouna sangeetham
Manchiraathukal choodum mandahaasamaay viriyum
Aadya thaarakal moolum aardra gaanamaay unarum



Other Songs in this movie

Souparnikaamritha
Singer : KJ Yesudas   |   Lyrics : K Jayakumar   |   Music : Raveendran
Arunakirana
Singer : KJ Yesudas, KS Chithra, Chorus   |   Lyrics : Konniyoor Bhas   |   Music : Raveendran
Hey krishna
Singer : KS Chithra, Chorus   |   Lyrics : K Jayakumar   |   Music : Raveendran
Souparnikamritha
Singer : Minmini   |   Lyrics : K Jayakumar   |   Music : Raveendran
Kizhakkunarum Pakshi
Singer : KJ Yesudas, Sujatha Mohan   |   Lyrics : K Jayakumar   |   Music : Raveendran
Arunakirana (F Dom)
Singer : KJ Yesudas, KS Chithra   |   Lyrics : Konniyoor Bhas   |   Music : Raveendran