Arunakirana ...
Movie | Kizhakkunarum Pakshi (1991) |
Movie Director | Venu Nagavally |
Lyrics | Konniyoor Bhas |
Music | Raveendran |
Singers | KJ Yesudas, KS Chithra, Chorus |
Lyrics
Lyrics submitted by: Ralaraj Added by devi pillai on December 18, 2009 സരിമ... സരിമധാ.... ആ...ആ.... രിരിസധാ ആ....... തകധിമി തകജം തകധിമി തകജം അരുണകിരണമണിയും ഉദയം അതിലുതിര്ന്നു സാമസംഗീതം ചരണ ചരണ പങ്കജങ്ങള്‍ തേടി അലയുന്നു പ്രേമ സായൂജ്യം അസിത ലസിതലാസ്യം സരസമധുര സുമശരങ്ങളെയ്തു അമൃതപുളിനം പ്രണയഭരിത രാഗം ഹൃദയതരള മലര്‍നികുഞ്ജമായി ഹരിതഭുവനം അനുപമ സ്വരജതി അതിലൊരു നിര്‍വൃതി നീവാ ആ........ മോഹമേ ഉണരു നീ മനോജ്ഞമാം മേഘരാഗമലര് മഴയില്‍ ഗാനമേ അണിയു നീ പദാഞ്ജലിയില് നാദഭൈരവിയിലൊരു കണമായ് മദനഭരം സ്വരസദനം മമസദനം തവഹൃദയം അസുലഭമധുമൊഴി നിറകതിരൊളിയായ് നീവാ.... സ്നേഹമേ നിറയുമോ നിതാന്തമായ് ഈണമാര്‍ന്ന സ്വരഗതിയില്‍ ഭാവമേ ഉണരു മൂവാനാരതം താളരാഗ ലയ ശ്രുതിരതിയായ് നിറമണിയും ഗഗനപഥം ഗിരിശിഖരം കനകമയം സുരഭില മലരൊളി ചൊരിയുകയായ് ഞാന്‍ നീ വാ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 3, 2011 aa..aa...aa.. Sarima sari madha aa..aa.. Riri sadha aa.. Thakadhimi thakadhim thakadhim Aruna kiranamaniyumudhaya mathiluthirnnu saama sangeetham Charana charana pankajangal thediyalayunnu prema saayoojyam Asitha lasitha laasyam sarasa madhura Sumasharangaleythu amrutha pulinam Pranaya bharitha raagam Hrudhaya tharalam malarnikunjamaayi haritha bhuvanam Anupama swarajathi athiloru nirvruthi nee vaa aa..aa...aa...aa.. Mohame unaru nee manonjmam Megha raaga malarmazhayil Gaaname aniyoo nee padhaanjaliyil naadabhaaraviyiloru kanamaay Madhanabharam swarasadhanam Mamasadhanam thava hrudhayam Asulabha madhumozhi nirakathiroliyaay nee vaa Snehame nirayumo nithaanthamay eenamarnna Swara gathiyil bhavame unaroo Moovanarasam thaala raaga laya Sruthi rathiyaay Niramaniyum gagana padham Girishikharam kanaka mayam Surabila maloroli choriyukayaay njaan nee vaa aa..aa...aa...aa.. ---------------------------------- | വരികള്‍ ചേര്‍ത്തത്: Ralaraj ആ ...സരിമ... സരിമധാ.... അ ..ആ...ആ.... ആ ...ആ ... രിരിസധാ അ ..ആ...ആ .... ആ ...ആ ...ആ ... ഓം ...ഓം ... തകധിമി തകതോം തകധിമി തകതോം തകധിമി തകതോം തകധിമി തകതോം തകധിമി തകതോം തകധിമി തകതോം... അരുണകിരണമണിയുമുദയമതിലുതിർന്നു സാമസംഗീതം ശരണ ചരണ പങ്കജങ്ങള്‍ തേടി അലയുന്നു താപസീഗീതം അസിത ലസിതലാസ്യം സരസമധുരം സുമശരങ്ങളെയ്തു അമൃതപുളിനം പ്രണയഭരിത രാഗം ഹൃദയതരളം മലര്‍നികുഞ്ജമായി ഹരിതഭുവനമനുപമ സ്വരജതി അതിലൊരു നിര്‍വൃതി മീരാ ... ആ....ആ ....ആ ... ആ ...ആ...ആ ... മോഹമേ ഉണരു നീ മനോജ്ഞമാം മേഘരാഗമലര് മഴയില്‍ ഗാനമേ അണിയു നീ പദാഞ്ജലിയില് നാദഭൈരവിയിലൊരു കണമായ് മദനഭരം സ്വരസദനം മമശരണം തവചരണം അസുലഭമധുമൊഴി നിറകതിരൊളിയായ് മീരാ .... സ്നേഹമേ നിറയുമോ നിതാന്തമായ് ഈറനാർന്ന മിഴിയിണയിൽ ഭാവമേ ഉണരു മൂവാനാരതം താളരാഗ ലയ ശ്രുതിരതിയായ് നിറമണിയും ഗഗനപഥം ഗിരിശിഖരം കനകമയം സുരഭില മലരൊളി ചൊരിയുകയായ് ഞാന്‍ മീരാ ... അരുണകിരണമണിയുമുദയമതിലുതിർന്നു സാമസംഗീതം ശരണ ചരണ പങ്കജങ്ങള്‍ തേടി അലയുന്നു താപസീഗീതം അസിത ലസിതലാസ്യം സരസമധുരം സുമശരങ്ങളെയ്തു അമൃതപുളിനം പ്രണയഭരിത രാഗം ഹൃദയതരളം മലര്‍നികുഞ്ജമായി ഹരിതഭുവനമനുപമ സ്വരജതി അതിലൊരു നിര്‍വൃതി മീരാ ... ആ ...ആ ...ആ ... |
Other Songs in this movie
- Manchiraathukal
- Singer : KJ Yesudas | Lyrics : K Jayakumar | Music : Raveendran
- Souparnikaamritha
- Singer : KJ Yesudas | Lyrics : K Jayakumar | Music : Raveendran
- Hey krishna
- Singer : KS Chithra, Chorus | Lyrics : K Jayakumar | Music : Raveendran
- Souparnikamritha
- Singer : Minmini | Lyrics : K Jayakumar | Music : Raveendran
- Kizhakkunarum Pakshi
- Singer : KJ Yesudas, Sujatha Mohan | Lyrics : K Jayakumar | Music : Raveendran
- Arunakirana (F Dom)
- Singer : KJ Yesudas, KS Chithra | Lyrics : Konniyoor Bhas | Music : Raveendran