Manassinoraayiram ...
Movie | Bhoomika (1991) |
Movie Director | IV Sasi |
Lyrics | PK Gopi |
Music | Raveendran |
Singers | KJ Yesudas, Sujatha Mohan |
Lyrics
Lyrics submitted by: Adarsh K R Manassinoraayiram kilivaathil Manassinoraayiram kilivaathil Adachaakum ormmathan Adakkaa kuruvikal chilakkunna kilivaathil.. Manivaathil.. Chembilathumbilil chaanjakkamaadunnathente ullile neermuthu Chembilathumbilil chaanjakkamaadunnathente ullile neermuthu Ullam kayile aambal poykayil Ullam kayile aambal poykayil Thullikkalikkana meenethu ? (Manassinoraayiram kilivaathil ) Pookkanikkonnayil oonjaal aadunnathente ullile poothumbi Pookkanikkonnayil oonjaal aadunnathente ullile poothumbi Kunjolathile thooval thoniyil Kunjolathile thooval thoniyil Onnichirikkanathaaraanu ? (Manassinoraayiram kilivaathil ) | വരികള്‍ ചേര്‍ത്തത്: ആദര്‍ശ് കെ ആര്‍ മനസ്സിനൊരായിരം കിളിവാതിൽ മനസ്സിനൊരായിരം കിളിവാതിൽ അടച്ചാലും ഓർമ്മതൻ അടയ്‌ക്കാക്കുരുവികൾ ചിലയ്ക്കുന്ന കിളിവാതിൽ മണിവാതിൽ ( മനസ്സിനൊരായിരം കിളിവാതിൽ ) ചേമ്പിലക്കുമ്പിളിൽ ചാഞ്ചക്കമാടുന്നതെന്റെയുള്ളിലെ നീർമുത്ത് ചേമ്പിലക്കുമ്പിളിൽ ചാഞ്ചക്കമാടുന്നതെന്റെയുള്ളിലെ നീർമുത്ത് ഉള്ളം കൈയ്യിലെ ആമ്പൽപ്പൊയ്കയിൽ ഉള്ളം കൈയ്യിലെ ആമ്പൽപ്പൊയ്കയിൽ തുള്ളിക്കളിക്കണ മീനേത് ? ( മനസ്സിനൊരായിരം കിളിവാതിൽ ) പൂക്കണിക്കൊന്നയിൽ ഊഞ്ഞാലാടുന്നതെന്റെയുള്ളിലെ പൂത്തുമ്പി പൂക്കണിക്കൊന്നയിൽ ഊഞ്ഞാലാടുന്നതെന്റെയുള്ളിലെ പൂത്തുമ്പി കുഞ്ഞോളത്തിലെ തൂവൽത്തോണിയിൽ കുഞ്ഞോളത്തിലെ തൂവൽത്തോണിയിൽ ഒന്നിച്ചിരിക്കണതാരാണ് ? ( മനസ്സിനൊരായിരം കിളിവാതിൽ ) |
Other Songs in this movie
- Mukile
- Singer : KJ Yesudas, KS Chithra, Chorus | Lyrics : PK Gopi | Music : Raveendran
- Mele chandrika
- Singer : KJ Yesudas, CO Anto, Krishnachandran | Lyrics : PK Gopi | Music : Raveendran
- Nellola konduvaa
- Singer : KJ Yesudas, Chorus | Lyrics : PK Gopi | Music : Raveendran