Mele chandrika ...
Movie | Bhoomika (1991) |
Movie Director | IV Sasi |
Lyrics | PK Gopi |
Music | Raveendran |
Singers | KJ Yesudas, CO Anto, Krishnachandran |
Play Song |
Audio Provided by: Ralaraj |
Lyrics
Added by devi pillai on August 15, 2010 mele chandrikappoothaalam thaazhe mallikappookkaalam pushpakappallakkileri vanna kinaave nee sapthaswarangalum sougandhikangalum thannu mele.... chandrikappoothaalam......... naalukarayilum neythirinaalangal kanninilaavinum manninum innaanaadya sangamam muthum pavizhavum peythathaarude mandahaasam? kottum kuravayum kettathaarude mounagaanam? mele.... chandrikapooothaalam........ konnathengile anthikkallinu veeriyam koodumpam chimmini vettam nokki nammalu chummaayirikkumpam kattakkalathile chettappurayile njaattuvela kandavarundo kettavarundo?(2) thithaithom thithaithom aa thithaithithaithom(3) ---------------------------------- Added by devi pillai on August 15, 2010 മേലേ ചന്ദ്രികപ്പൂത്താലം താഴെ മല്ലികപ്പൂക്കാലം പുഷ്പകപ്പല്ലക്കിലേറിവന്ന കിനാവേ നീ സപ്തസ്വരങ്ങളും സൌഗന്ധികങ്ങളും തന്നു മേലേ.... ചന്ദ്രികപ്പൂത്താലം നാലുകരയിലും നെയ്ത്തിരിനാളങ്ങള്‍ കന്നിനിലാവിനും മണ്ണിനും ഇന്നാണാദ്യ സംഗമം മുത്തും പവിഴവും പെയ്തതാരുടെ മന്ദഹാസം? കൊട്ടും കുരവയും കേട്ടതാരുടെ മൌനരാഗം? മേലേ..... ചന്ദ്രികപ്പൂത്താലം കൊന്നത്തെങ്ങിലെ അന്തിക്കള്ളിനു വീരിയം കൂടുമ്പം ചിമ്മിനിവെട്ടം നോകിനമ്മളി ചുമ്മായിരിക്കുമ്പം കറ്റക്കളത്തിലെ... ചെറ്റപ്പുരയിലെ.. ഞാറ്റുവേല കണ്ടവരുണ്ടോ... കേട്ടവരുണ്ടോ? (2) തിത്തൈതോം തിത്തൈതോം ആ... തിത്തൈതിത്തൈതോം (3) |
Other Songs in this movie
- Manassinoraayiram
- Singer : KJ Yesudas, Sujatha Mohan | Lyrics : PK Gopi | Music : Raveendran
- Mukile
- Singer : KJ Yesudas, KS Chithra, Chorus | Lyrics : PK Gopi | Music : Raveendran
- Nellola konduvaa
- Singer : KJ Yesudas, Chorus | Lyrics : PK Gopi | Music : Raveendran