അരവിന്ദനയനാ ...
ചിത്രം | കയ്യെത്തും ദൂരത്ത് (2002) |
ചലച്ചിത്ര സംവിധാനം | ഫാസിൽ |
ഗാനരചന | എസ് രമേശന്‍ നായര്‍ |
സംഗീതം | ഔസേപ്പച്ചന്‍ |
ആലാപനം | സുജാത മോഹന്‍ |
വരികള്‍
Added by Sruthy Bhaskar on September 11, 2010 aravinda nayana nin anuvadham kothichu njan alayunna vazhikal nee ariyunnille ninakkay njan koluthumen anuraga manidheepam kizhakku ponnushassay vannudhikkunnille aravinda nayana nin anuvadham kothichu njan alayunna vazhikal nee ariyunnille kuthirumen neduveerppin chumadumay ilamthennal udayone thiranjum kondalayunnille evideyo muzhangunnu kuzhalvili athuketten virahamam alakadal ilakunnille aravinda nayana nin anuvadham kothichu njan alayunna vazhikal nee ariyunnille ninakkay njan koluthumen anuraga manidheepam kizhakku ponnushassay vannudhikkunnille aravinda nayana nin anuvadham kothichu njan alayunna vazhikal nee ariyunnille ---------------------------------- Added by Sruthy Bhaskar on September 18, 2010 അരവിന്ദനയനാ നിന്‍ അനുവാദം കൊതിച്ചു ഞാന്‍ അലയുന്ന വഴികള്‍ നീ അറിയുന്നില്ലേ നിനക്കായ് ഞാന്‍ കൊളുത്തുമെന്‍ അനുരാഗ മണിദീപം കിഴക്കു പോന്നുഷസ്സായ് വന്നുദിക്കുന്നില്ലേ അരവിന്ദനയനാ നിന്‍ അനുവാദം കൊതിച്ചു ഞാന്‍ അലയുന്ന വഴികള്‍ നീ അറിയുന്നില്ലേ കുതിരുമെന്‍ നെടുവീര്‍പ്പിന്‍ ചുമടുമായ് ഇളംതെന്നല്‍ ഉടയോനെ തിരഞ്ഞും കൊണ്ടലയുന്നില്ലേ എവിടെയോ മുഴങ്ങുന്നു കുഴല്‍വിളി അതുകേള്‍ക്കെ വിരഹമാം അലകടല്‍ ഇളകുന്നില്ലേ അരവിന്ദനയനാ നിന്‍ അനുവാദം കൊതിച്ചു ഞാന്‍ അലയുന്ന വഴികള്‍ നീ അറിയുന്നില്ലേ നിനക്കായ് ഞാന്‍ കൊളുത്തുമെന്‍ അനുരാഗ മണിദീപം കിഴക്കു പോന്നുഷസ്സായ് വന്നുദിക്കുന്നില്ലേ അരവിന്ദനയനാ നിന്‍ അനുവാദം കൊതിച്ചു ഞാന്‍ അലയുന്ന വഴികള്‍ നീ അറിയുന്നില്ലേ..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആക്കയ്യിലിക്കയ്യിലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- പ്രിയസഖി
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- ആദ്യമായ്
- ആലാപനം : രാജേഷ് വിജയ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- ഗോകുലത്തില്‍
- ആലാപനം : കെ എസ് ചിത്ര, വിധു പ്രതാപ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- പൂവേ ഒരു
- ആലാപനം : സുജാത മോഹന്‍, ബിജു നാരായണന്‍, ഡോ ഫഹദ്, ഫ്രാങ്കോ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- അസലസലായ്
- ആലാപനം : എം ജി ശ്രീകുമാർ, ബിജു നാരായണന്‍, ഫ്രാങ്കോ, ഗോപി സുന്ദര്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- വസന്തരാവിന്‍
- ആലാപനം : സുജാത മോഹന്‍, വിജയ് യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍