Karuthavaavam ...
Movie | Inspector (1968) |
Movie Director | M Krishnan Nair |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | KJ Yesudas, P Susheela |
Lyrics
Lyrics submitted by: Sreedevi Pillai karuthavaavam sundarithante kammalilombathu kallundu ponkammalilombathu kallundu neelakaashakkadavinkal aval neenthaanodi chennappol(neelaakasha..) kammalilulloru maanikyam kaanaathoozhiyil veenallo(kammalilulloru) veenallo (karuthavaavam..) minnaminniyolippicho athu ninnude kannilolippicho? kandupidichavanaaraanu! kandupidichavanaaraanu! karalilirunnoru manavaalan karalilirunnoru manavaalan (karuthavaavaam...) kannichandran kandaalum ithu kandillennu nadichotte(kanni...) kaanana malarukal kandalum aa kannukal melleyadachotte(kaanana) kannukal melleyadachotte (karuthavaavam...) aa..... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കറുത്തവാവാം സുന്ദരിതന്റെ കമ്മലിലൊന്‍പത് കല്ലുണ്ട് പൊന്‍ കമ്മലിലൊന്‍പത് കല്ലുണ്ട് നീലാകാശക്കടവിങ്കല്‍ അവള്‍ നീന്താനോടിചെന്നപ്പോള്‍(നീലാകാശ) കമ്മലിലുള്ളൊരു മാണിക്യം കാണാതൂഴിയില്‍ വീണല്ലോ(കമ്മലിലുള്ളൊരു) വീണല്ലോ..... (കറുത്തവാവാം..) മിന്നാമിന്നിയൊളിപ്പിച്ചോ അതു നിന്നുടെ കണ്ണിലൊളിപ്പിച്ചോ? കണ്ടുപിടിച്ചവനാരാണ്! കണ്ടുപിടിച്ചവനാരാണ്! കരളിലിരുന്നൊരു മണവാളന്‍ കരളിലിരുന്നൊരു മണവാളന്‍ (കറുത്തവാവാം..) കന്നിച്ചന്ദ്രന്‍ കണ്ടാലും ഇതു കണ്ടില്ലെന്നു നടിച്ചോട്ടേ കാനനമലരുകള്‍ കണ്ടാലും ആ കണ്ണുകള്‍ മെല്ലെയടച്ചോട്ടേ കണ്ണുകള്‍ മെല്ലെയടച്ചോട്ടേ (കറുത്തവാവാം..) ആ...... |
Other Songs in this movie
- Kanavil Njan Theertha
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Madhuvidhu Dinangal
- Singer : KJ Yesudas, CM Lakshmi | Lyrics : P Bhaskaran | Music : MS Baburaj
- Pathinezhaam Janmadinam
- Singer : KJ Yesudas, P Susheela | Lyrics : P Bhaskaran | Music : MS Baburaj
- That November
- Singer : LR Eeswari | Lyrics : P Bhaskaran | Music : MS Baburaj
- Aayiramaayiram
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Baburaj