Mazhakkaalamegham onnu ...
Movie | Premaabhishekam (1982) |
Movie Director | R Krishnamoorthy |
Lyrics | Poovachal Khader |
Music | Gangai Amaran |
Singers | KJ Yesudas, Vani Jairam |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 28, 2010 ആ..ആ..ആ.ലാലലാ ലല്ലാല ലാലലാ ലാലാ ലാലാ ലാലാ മഴക്കാലമേഘം മലരൂഞ്ഞാലാട്ടിയത് ഇതു തേടി തേടി തന്നെ ഒരു ജീവൻ വാടിയത് (2) ഇത്രയും കാലം ചിത്തിരപ്പെണ്ണിൻ മിഴികൾ തേടിയത് ഒരു മൗനം പാടിയത് അതിൽ മോഹം കൂടിയത് ലലലാലല ലാലലാ ലല ലാലല ലാലലാ മീട്ടാത്ത വീണയാം എന്നുടെ ദേഹം നീ തൊടും വേളയിൽ മോഹനരാഗം (2) വിരൽവഴി പകർന്നത് ഉടൽ വഴി കലർന്നത് തല മുതൽ കാൽ വരെ കുളിരണിയാൻ പൊന്നേ ഞാനൊരു പൂവല്ല പൂ പോലെ നീ നുള്ളാൻ എനിക്കായി തുടുക്കുമീ മലരിനെ മറക്കണോ (മഴക്കാല...) ആഹഹാ ഏഹെഹേ ലാലലാലാലലാ ലലലാ(2) ആഹാ എൻ തോളത്ത് മാങ്കനിച്ഛായ ആകാശഗംഗയെൻ മേനിയെ പുൽകാൻ(2) വിധിച്ചത് കൊതിച്ചത് കൊതിച്ചത് തരുന്നത് കഴിഞ്ഞത് മറന്നിടൂ നിനക്കിനി ഞാൻ കാമൻ മീട്ടും സംഗീതം പ്രേമത്തിൻ സന്ദേശം തൊടെ തൊടെ തളിർത്തിടും ലത പോലെ പടർന്നിടും (മഴക്കാല...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 25, 2010 aa..aa..aa.aa..laalala lallala laalalaaa laalaa laala laalaa mazhakkala megham malaroonjaalaattiyath Ithu thedi thedi thanne oru jeevan vaadiyath ithrayum kalam chithirappennin mizhikal thediyathu oru mounam paadiyathu athil moham koodiyathu lalalaalalla lalala lala lalalala Meettatha veenayaam ennude deham nee thodum velayil mohana ragam viral vazhi pakarnnathu udal vazhi kalarnnathu thala muthal kaal vare kuliraniyaan ponne njanoru poovalla poo pole nee nullaan enikkaayi thudukkumee malarine marakkumo (Mazhakkaala..) Aaaha en tholathu maankani chaya aakaashagamgayen meniye pulkaan vidhichathu kothichathu tharunnathu kazhinjathu marannidoo ninakkini njan kaaman meettum samgeetham premathin sandesham thode thode thalirthidum latha pole padarnnidum (Mazhakkala...) |
Other Songs in this movie
- Vandanam en vandanam
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Gangai Amaran
- Vaazhvemaayam
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Gangai Amaran
- Devi sridevi
- Singer : KJ Yesudas, Vani Jairam | Lyrics : Poovachal Khader | Music : Gangai Amaran
- Neelavaanacholayil
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Gangai Amaran
- Hey raajaave
- Singer : KJ Yesudas, Kalyani Menon | Lyrics : Poovachal Khader | Music : Gangai Amaran
- Premabhishekam Premathin Pattabhihekam
- Singer : P Jayachandran, Kalyani Menon | Lyrics : Poovachal Khader | Music : Gangai Amaran