Premabhishekam Premathin Pattabhihekam ...
Movie | Premaabhishekam (1982) |
Movie Director | R Krishnamoorthy |
Lyrics | Poovachal Khader |
Music | Gangai Amaran |
Singers | P Jayachandran, Kalyani Menon |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 28, 2010 പ്രേമാഭിഷേകം പ്രേമാഭിഷേകം പ്രേമാഭിഷേകം പ്രേമാഭിഷേകം (2) എൻ ജീവിതവനിയിൽ ഒരു ദേവി തൻ കോവിൽ അതിലെന്നും അഭിലാഷം കണി വെയ്ക്കും അഭിഷേകം പ്രേമാഭിഷേകം പ്രേമാഭിഷേകം പ്രേമത്തിൻ പട്ടാഭിഷേകം പട്ടാഭിഷേകം (2) ലാവണ്യമേ നീ ഒഴുകും തീരങ്ങൾ തോറും പൂവായ നിന്നെ പൊതിയും പുഷ്പാഭിഷേകം വിണ്ണിൽ നിന്നും അഭിഷേകം എന്നുള്ളിലെന്നും നിന്റെ രാഗാഭിഷേകം എൻ കണ്ണിലെന്നും നിന്റെ സ്വപ്നാഭിഷേകം സ്വപ്നാഭിഷേകം ഇനി പട്ടാഭിഷേകം ദിവ്യ പ്രേമാഭിഷേകം സായൂജ്യമേ നീ അണിയും മൗനങ്ങൾ മാറ്റി ഉയിരായ നിന്നിൽ പകരും മധുരാഭിഷേകം വാക്കാൽ നോക്കാൽ അഭിഷേകം എൻ മെയ്യിലെന്നും നിന്റെ വർണ്ണാഭിഷേകം എൻ നെഞ്ചിലെന്നും നിന്റെ മന്ത്രാഭിഷേകം മന്ത്രാഭിഷേകം മന്ത്രാഭിഷേകം ഇനി പട്ടാഭിഷേകം പട്ടാഭിഷേകം ദിവ്യ പ്രേമാഭിഷേകം എൻ ജീവിതവനിയിൽ ഒരു ദേവന്റെ കോവിൽ അതിലെന്നും അഭിലാഷം കണി വെയ്ക്കും അഭിഷേകം പ്രേമാഭിഷേകം പ്രേമാഭിഷേകം പ്രേമത്തിൻ പട്ടാഭിഷേകം പട്ടാഭിഷേകം (2) ---------------------------------- Added by devi pillai on November 30, 2010 premaabhishekam.. premaabhishekam premaabhishekam en jeevithavaniyil oru devithan kovil athilennum abhilaasham kani vaykkum abhishekam premaabhishekam premathin pattaabhishekam laavanyame nee ozhukum theerangal thorum poovaaya ninne pothiyum pushpaabhishekam vinnil ninnum abhishekam ennullilennum ninte raagaabhishekam en kannilennum ninte swapnaabhishekam swapnaabhishekam ini pattaabhishekam divya premaabhishekam saayoojyame nee aniyum mounangal maatti uyiraaya ninnil pakarum madhuraabhishekam vaakkaal nokkaal abhishekam en meyyilennum ninte varnnaabhishekam en nenchilennum ninte manthraabhishekam manthraabhishekam manthraabhishekam ini pattaabhishekam pattaabhishekam divya premaabhishekam en jeevithavaniyil oru devante kovil athilennum abhilaasham kani vaykkum abhishekam premaabhishekam premathin pattaabhishekam |
Other Songs in this movie
- Vandanam en vandanam
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Gangai Amaran
- Vaazhvemaayam
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Gangai Amaran
- Devi sridevi
- Singer : KJ Yesudas, Vani Jairam | Lyrics : Poovachal Khader | Music : Gangai Amaran
- Neelavaanacholayil
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Gangai Amaran
- Hey raajaave
- Singer : KJ Yesudas, Kalyani Menon | Lyrics : Poovachal Khader | Music : Gangai Amaran
- Mazhakkaalamegham onnu
- Singer : KJ Yesudas, Vani Jairam | Lyrics : Poovachal Khader | Music : Gangai Amaran