Puthiya raagam puthiya thaalam ...
Movie | Hotel High Range (1968) |
Movie Director | P Subramaniam |
Lyrics | Vayalar |
Music | G Devarajan |
Singers | LR Eeswari |
Lyrics
Lyrics submitted by: Sreedevi Pillai puthiyaraagam puthiyathaalam puthiya rangavithaanam puthiya kaamukan puthiya kaamuki thudaroo nritham thudaroo! (puthiya) pathayum kayyile vine glaassil pavizha meenukal pole thuzhayum chundukale! thudutha chundukale njanee veeshum valayil veezhum ningal! (puthiya) manassinullile night clubil maadakalahariyil mungi, unarum thumbikale! madhuraswapnangale! njaanaam poovin maariluranguka ningal! | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പുതിയരാഗം പുതിയതാളം പുതിയ രംഗവിതാനം പുതിയ കാമുകന് പുതിയ കാമുകി തുടരൂ നൃത്തം തുടരൂ! (പുതിയ) പതയും കയ്യിലെ വൈന്‍ ഗ്ലാസില്‍ പവിഴ മീനുകള്‍ പോലെ തുഴയും ചുണ്ടുകളേ! തുടുത്ത ചുണ്ടുകളേ ഞാനീ വീസും വലയില്‍ വീഴും നിങ്ങള്‍! ((പുതിയ) മനസ്സിനുള്ളിലെ നൈറ്റ് ക്ലബ്ബില്‍ മാദകലഹരിയില്‍ മുങ്ങി, ഉണരും തുമ്പികളെ! മധുരസ്വപ്നങ്ങളെ! ഞാനാം പൂവിന് മാറിലുറങ്ങുക നിങ്ങള്‍! |
Other Songs in this movie
- Kainiraye
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Ajnaatha Gaayaka
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Snehaswaroopini
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Pandoru Shilpi
- Singer : KJ Yesudas, B Vasantha, TR Omana | Lyrics : Vayalar | Music : G Devarajan
- Gangaa Yamunaa
- Singer : Kamukara | Lyrics : Vayalar | Music : G Devarajan