View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Snehikkaan ...

MovieKalabham (2006)
Movie DirectorP Anil
LyricsS Ramesan Nair
MusicRaveendran
SingersKJ Yesudas, Ranjini Hari
Play Song
Audio Provided by: Sandhya Sasee

Lyrics

Added by madhavabhadran@yahoo.co.in on March 29, 2010
 
(സ്ത്രീ) സ്നേഹിക്കാന്‍ ഒരു മനസ്സു തരാമോ ഓമല്‍ക്കുളിരല്ലോ നീ
(പു) സ്നേഹിക്കാന്‍ ഒരു മനസ്സു തരാമോ തൂവല്‍ക്കിളയല്ലോ നീ
വെണ്ണിലാത്തമ്പുരു മീട്ടാം ഒരു പുന്നാര പാട്ടും പാടാം (2)
(സ്ത്രീ) അമ്പിളിമുട്ടുനൊരുമ്മ കൊടുക്കാനൊരാമ്പല്‍പ്പെണ്ണിനു മോഹം
സ്നേഹിക്കാന്‍ ഒരു മനസ്സു തരാമോ ഓമല്‍ക്കുളിരല്ലോ നീ

(പു) എന്തിനിന്നൊരു പനിനീര്‍പ്പൂവെന്‍ നെഞ്ചിനുള്ളില്‍ വിരിഞ്ഞു
ഓമനിയ്ക്കും ഒരു പുതുമഴയതിനെ പ്രേമമെന്നു പറഞ്ഞു
(സ്ത്രീ) എന്നുടെ വാര്‍മുടിയഴകില്‍ ചൂടാന്‍ മുല്ലപ്പൂവുകള്‍ പോര
കണ്ണില്‍ കണ്ണില്‍ നോക്കിയിരിയ്ക്കാന്‍ കാലം തികയുന്നില്ല
(പു) പുഞ്ചിരി മുത്തു കിലുങ്ങണ ചെറ്റിനു കുങ്കുമ തിലകം പോരേ
(സ്ത്രീ) സ്നേഹിക്കാന്‍ ഒരു മനസ്സു തരാമോ ഓമല്‍ക്കുളിരല്ലോ നീ

(പു) നിന്നെ ഞാനൊരു തുളസിക്കതിരായി മഞ്ഞുനീരില്‍ കഴുകാം
കണ്ണുറങ്ങാന്‍ പൂവിതള്‍ മെയ്യില്‍ പൊന്‍കിനാവായി ഉഴിയാം
(സ്ത്രീ) ഇക്കിളി മൊട്ടുകള്‍ നുള്ളിയെടുത്തതു രാക്കിളിയറിയില്ലോ
പവിഴച്ചുണ്ടില്‍ പകയും പുഞ്ചിരി പാല്‍ക്കുടമറിയില്ലല്ലോ
(പു) പഞ്ചമി രാവിനു നിന്നെപ്പോലെ പ്രായം പതിനേഴല്ലോ
(സ്ത്രീ) സ്നേഹിക്കാന്‍ ഒരു മനസ്സു തരാമോ ഓമല്‍ക്കുളിരല്ലോ നീ

(പു) വെണ്ണിലാത്തമ്പുരു മീട്ടാം ഒരു പുന്നാര പാട്ടും പാടാം (2)
(സ്ത്രീ) അമ്പിളിമുട്ടുനൊരുമ്മ കൊടുക്കാനൊരാമ്പല്‍പ്പെണ്ണിനു മോഹം
(പു) സ്നേഹിക്കാന്‍ ഒരു മനസ്സു തരാമോ തൂവല്‍ക്കിളയല്ലോ നീ

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on November 12, 2010
 

Snehikkan oru manassu tharaamo
Omalkkulirallo nee
Snehikkan oru manassu tharaamo
thoovalkkiliyallo nee
vennilaa thamburu meettaam
oru punnara paattum paadaam
ampili muttunorumma kodukkan
aampalppenninu moham
Snehikkan oru manassu tharaamo
Omalkkulirallo nee

Enthininnoru panineerppooven
nenchinullil virinju
omanikkum oru puthumazhayathine
premamennu paranju
ennude vaarmudiyazhakil choodaan
mullappoovukal pora
kannil kannil nokkiyirikkan kaalam thikayunnilla
punchiri muthu kilungana chettinu kunkuma thilakam pore
Snehikkan oru manassu tharaamo
Omalkkulirallo nee



Ninne njaanoru thulasikkathiraayi
manjuneeril thazhukaam
kannurangaan poovithal meyyil
ponkinaavaay uzhiyaam
ikkili mottukal nulliyeduthathu raakkiliyariyilla
pavizhachundil pakayum punchiri paalkkudamariyillayo
panchamiraavinu ninneppole
praayam pathinezhallo
Snehikkan oru manassu tharaamo
Omalkkulirallo nee

vennilaa thamburu meettaam
oru punnara paattum paadaam
ampili muttunorumma kodukkan
aampalppenninu moham
Snehikkan oru manassu tharaamo
Omalkkulirallo nee






Other Songs in this movie

Neeyinnente
Singer : Ranjini Hari   |   Lyrics : Vayalar Sarathchandra Varma   |   Music : Raveendran
Shivapadam Thozhuthuvaa
Singer : Ranjini Hari   |   Lyrics : S Ramesan Nair   |   Music : Raveendran
Oru Meghanaadam
Singer : KJ Yesudas   |   Lyrics : S Ramesan Nair   |   Music : Raveendran
Munayulla
Singer : Madhu Balakrishnan, Ranjini Hari   |   Lyrics : Vayalar Sarathchandra Varma   |   Music : Raveendran
Varu Varu
Singer : KJ Yesudas, Sharreth, K Krishnakumar   |   Lyrics : S Ramesan Nair   |   Music : Raveendran
Devasandhya (M)
Singer : KJ Yesudas   |   Lyrics : S Ramesan Nair   |   Music : Raveendran
Devasandhya [F]
Singer : Ranjini Hari   |   Lyrics : S Ramesan Nair   |   Music : Raveendran
Varu Varu [Short]
Singer : KJ Yesudas, Sharreth, K Krishnakumar   |   Lyrics : S Ramesan Nair   |   Music : Raveendran
Neeyinnente
Singer : KJ Yesudas   |   Lyrics : Vayalar Sarathchandra Varma   |   Music : Raveendran