View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജ്വാലാമുഖി [ബിറ്റ്] [മോഹം എന്ന പക്ഷിഎന്ന ചിത്രത്തിലെ ഗാനം] ...

ചിത്രംമേള (1980)
ചലച്ചിത്ര സംവിധാനംകെ ജി ജോര്‍ജ്ജ്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംപി സുശീല

വരികള്‍

Madhurasmaranakal madhumakshikakal
Manassile thenarakal nirachu
Mezhuku chumarukal kuthippilarnnaval
Evideyo parannu poyi

Jwaalaamukhee neeyunaroo
Jwaalaamukhee unaroo
Ninte laavaapravaahathil ee agnishalabhathin
jeevanum naivedyamaakkoo
jeevanum naivedyamaakkoo
jwaalaamukhee neeyunaroo

Pranayasmrithikalaam priyaharinangal
manassile theeveyilil marichu
haritha nizhalukal thedipparannoree
മധുരസ്മരണകൾ മധുമക്ഷികകൾ
മനസ്സിലെത്തേനറകൾ നിറച്ചൂ (2)
മെഴുകു ചുമരുകൾ കുത്തിപ്പിളർന്നവർ
എവിടെയോ പറന്നു പോയീ

ജ്വാലാമുഖീ നീയുണരൂ
ജ്വാലാമുഖീ ഉണരൂ
നിന്റെ ലാവാപ്രവാഹത്തിലീയഗ്നിശലഭത്തിൻ
ജീവനും നൈവേദ്യമാക്കൂ ജീവനും നൈവേദ്യമാക്കൂ
ജ്വാലാമുഖീ നീയുണരൂ

പ്രണയസ്മൃതികളാം പ്രിയഹരിണങ്ങൾ
മനസ്സിലെ തീവെയിലിൽ മരിച്ചൂ (2)
ഹരിതനിഴലുകൾ തേടിപ്പറന്നൊരീ
ചിറകുകൾ തളർന്നു വീണു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനസ്സൊരു മാന്ത്രികക്കുതിരയായ്
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുല്ലനേഴി   |   സംഗീതം : എം ബി ശ്രീനിവാസന്‍
നീലക്കുട ചൂടി മാനം
ആലാപനം : സെല്‍മ ജോര്‍ജ്‌   |   രചന : മുല്ലനേഴി   |   സംഗീതം : എം ബി ശ്രീനിവാസന്‍
ശില്‍പ്പകല (ബിറ്റ്) [മോഹം എന്ന പക്ഷി എന്ന ചിത്രത്തിലെ ഗാനം]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍