പൊന്നമ്പിളി പൊന്നമ്പിളി ...
ചിത്രം | മത്സരം (2003) |
ചലച്ചിത്ര സംവിധാനം | അനിൽ സി മേനോൻ |
ഗാനരചന | എസ് രമേശന്‍ നായര്‍ |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | എം ജയചന്ദ്രന്‍ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical O... ponnambili ponnambili ninne pettorammayaaru ponnambili ponnambili ninne pettorammayaaru vellimaanam ninteyalla vennilaavum ninteyalla kannuneero manjuthulli kunjukaatto neduveerppu ponnambili ponnambili ninne pettorammayaaru aarorumillaatha muthe amma thaaraattu paadaan maranno aarum manakkaatha poove kaattu poonthottilaattaan maranno kandathellaam paazhkinaavo karal nonthu paadunnathaaro kaathorthu thengunnathaaro ponnambili ponnambili ninne pettorammayaaru sneham kothichoree nenchil novin koorirul vannu paranju aashicheedaaykini onnum ninakkaksharam thannilla mannum kai niraye thannathellaam kariyunna mohangalaano kanalinte swapnangalaano ponnambili ponnambili ninne pettorammayaaru ponnambili ponnambili ninne pettorammayaaru vellimaanam ninteyalla vennilaavum ninteyalla kannuneero manjuthulli kunjukaatto neduveerppu | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഓ.... പൊന്നമ്പിളി പൊന്നമ്പിളി... നിന്നെ പെറ്റോരമ്മയാര്... പൊന്നമ്പിളി പൊന്നമ്പിളി... നിന്നെ പെറ്റോരമ്മയാര്... വെള്ളിമാനം നിന്റെയല്ല വെണ്ണിലാവും നിന്റെയല്ല കണ്ണുനീരോ മഞ്ഞു തുള്ളി കുഞ്ഞുകാറ്റോ നെടുവീർപ്പ്... പൊന്നമ്പിളി പൊന്നമ്പിളി... നിന്നെ പെറ്റോരമ്മയാര്... ആരോരുമില്ലാത്ത മുത്തേ... അമ്മ താരാട്ട് പാടാൻ മറന്നോ... ആരും മണക്കാത്ത പൂവേ... കാറ്റ് പൂന്തൊട്ടിലാട്ടാൻ മറന്നോ... കണ്ടതെല്ലാം പാഴ്കിനാവോ... കരൾ നൊന്തു പാടുന്നതാരോ... കാതോർത്തു തേങ്ങുന്നതാരോ... പൊന്നമ്പിളി പൊന്നമ്പിളി... നിന്നെ പെറ്റോരമ്മയാര്... സ്നേഹം കൊതിച്ചൊരീ നെഞ്ചിൽ... നോവിൻ കൂരിരുൾ വന്നു പറഞ്ഞു... ആശിച്ചിടായ്കനീ ഒന്നും... നിനക്കഷരം തന്നില്ല മണ്ണും... കൈ നിറയെ തന്നതെല്ലാം... കരിയുന്ന മോഹങ്ങളാണോ... കനലിന്റെ സ്വപ്നങ്ങളാണോ... പൊന്നമ്പിളി പൊന്നമ്പിളി... നിന്നെ പെറ്റോരമ്മയാര്... വെള്ളിമാനം നിന്റെയല്ല വെണ്ണിലാവും നിന്റെയല്ല... കണ്ണുനീരോ മഞ്ഞു തുള്ളി കുഞ്ഞുകാറ്റോ നെടുവീർപ്പ്.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇളം ഖല്‍ബിലെ മലര്‍ പൈങ്കിളി
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- പൂനിലാക്കുളിരേ വായോ (D)
- ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- ഹേയ് കാളേ
- ആലാപനം : കലാഭവന്‍ മണി | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- പൂനിലാക്കുളിരേ വായോ (F)
- ആലാപനം : സുജാത മോഹന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- ഇളം ഖല്‍ബിലെ മലര്‍ പൈങ്കിളി (F)
- ആലാപനം : സുജാത മോഹന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- ധടക് ധടക്
- ആലാപനം : ഗംഗ, മനോ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍