Malarkkinaavin Manimaalikayude ...
Movie | Kaliyalla Kalyaanam (1968) |
Movie Director | AB Raj |
Lyrics | P Bhaskaran |
Music | AT Ummer |
Singers | KJ Yesudas |
Play Song |
Audio Provided by: Jay Mohan |
Lyrics
Added by parvathy venugopal on August 16, 2009 മലര്‍ക്കിനാവിന്‍ മണിമാളികയുടെ നടയില്‍ - നടയില്‍ മഴവില്‍ പൂങ്കുല വില്‍ക്കാന്‍ വന്നവളെവിടെ ? എവിടെ എവിടെ ചന്ദ്രലേഖതന്‍ മണിദീപവുമായ് നിന്നെയിന്നും തേടി ചന്ദ്രലേഖതന്‍ മണിദീപവുമായ് നിന്നെയിന്നും തേടി ചന്ദനതരു നിര മെത്ത വിരിക്കും നന്ദന വീഥികള്‍ തോറും ചന്ദനതരു നിര മെത്ത വിരിക്കും നന്ദന വീഥികള്‍ തോറും നന്ദന വീഥികള്‍ തോറും (മലര്‍ക്കിനാവിന്‍) നിറഞ്ഞ കൂടയുമായ് വരവായീ സുരഭീമാസം വീണ്ടും നിറഞ്ഞ കൂടയുമായ് വരവായീ സുരഭീമാസം വീണ്ടും വീണയെ നിദ്രയില്‍ വിളിച്ചുണര്‍ത്തീ വിരഹീ ഗാനം വീണ്ടും വീണയെ നിദ്രയില്‍ വിളിച്ചുണര്‍ത്തീ വിരഹീ ഗാനം വീണ്ടും വിരഹീ ഗാനം വീണ്ടും (മലര്‍ക്കിനാവിന്‍) ---------------------------------- Added by Susie on September 29, 2009 malarkkinaavin manimaalikayude nadayil nadayil mazhavilppoonkula vilkkaan vannavalevide? evide...evide... chandralekha than manideepavumaay ninneyinnum thedi chandralekhathan manideepavumaay ninneyennum thedi chandanatharunira metha virikkum nandana veedhikal thorum chandanatharunira metha virikkum nandana veedhikal thorum nandana veedhikal thorum (malarkkinaavin) niranja koodayumaay varavaayee surabheemaasam veendum niranja koodayumaay varavaayee surabheemaasam veendum veenaye nidrayil vilichunarthee virahee gaanam veendum veenaye nidrayil vilichunarthee virahee gaanam veendum virahee gaanam veendum (malarkkinaavin) |
Other Songs in this movie
- Ithuvare Pennoru
- Singer : LR Eeswari, Latha Raju, Sreelatha Namboothiri | Lyrics : Dr Balakrishnan | Music : AT Ummer
- Thaarunya Swapnangal
- Singer : S Janaki, P Jayachandran, Latha Raju | Lyrics : P Bhaskaran | Music : AT Ummer
- Midumidukkan Meeshkkomban
- Singer : LR Eeswari, Sreelatha Namboothiri | Lyrics : P Bhaskaran | Music : AT Ummer
- Kannil Swapnathil
- Singer : S Janaki, LR Eeswari | Lyrics : P Bhaskaran | Music : AT Ummer