Kannilkkannil ...
Movie | Ikkareyaanente Maanasam (1997) |
Movie Director | KK Haridas |
Lyrics | Gireesh Puthenchery |
Music | SP Venkitesh |
Singers | MG Sreekumar, Chorus |
Lyrics
Lyrics submitted by: Dr. Susie Pazhavarical kannil kannil pookkum kaanaaswapnam thedi kannithooval kaattil chekkeraam nenchinnullil pookkum eenam moolippaadi santhoshathin koottil koothaadaam hridayam meettum sruthiyil nammal unarum paattin kaithaalam happy happy happy movements haay its a happy happy happy movements lovely movements haay (kannil) chirakaalam kaanaa kanave nin thooval chirakeri porumen manam niravarnna chendil ithalethum poovil madhuraaga then theduvaan..o..(2) innaleyolamalanjoriruttilo rithiri muthu koluthukayallo ullilunarnna kinaakkale minnum pothinjeedaan happy happy happy movements haay its a happy happy happy movements lovely movements haay (kannil) erivenal paadam palavattam thaandi kiliyaayi paarumen manam mazhavillin noolil kulirkoottum koottil thalirunnum pookkaalamaay kunninu meethe parannu nadakkaam kuyilinu koottaay kaliyaadeedaam ullilothukkiyoraashakalellaam uyirin porulaakkaam happy happy happy movements haay its a happy happy happy movements lovely movements haay (kannil]) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കണ്ണില്‍ക്കണ്ണില്‍ പൂക്കും കാണാസ്വപ്നം തേടി കന്നിത്തൂവല്‍ കാട്ടില്‍ ചേക്കേറാം നെഞ്ചിന്നുള്ളില്‍ പൂക്കും ഈണം മൂളിപ്പാടി സന്തോഷത്തിന് കൂട്ടില്‍ കൂത്താടാം ഹൃദയം മീട്ടും ശ്രുതിയില്‍ നമ്മള് ഉണരും പാട്ടിന് കൈത്താളം happy happy happy moments haay its a happy happy happy moments lovely movements haay (കണ്ണില്‍ക്കണ്ണില്‍ ) ചിരകാലം കാണാക്കനവേ നിന് തൂവല്‍ ചിറകേറി പോരുമെന്‍ മനം നിറവര്ണ്ണച്ചെണ്ടില് ഇതളേറ്റും പൂവില്‍ മധുരാഗത്തേന് തേടുവാന്‍ ... ഓ...(2) ഇന്നലെയോളമലഞ്ഞൊരിരുട്ടിലൊരിത്തിരി മുത്തു കൊളുത്തുകയല്ലോ ഉള്ളിലുണര്‍ന്ന കിനാക്കളെ മിന്നും പൊന്നു പൊതിഞ്ഞീടാന് happy happy happy moments haay its a happy happy happy moments lovely moments haay (കണ്ണില്‍ക്കണ്ണില്‍ ) എരിവേനല്‍പ്പാടം പലവട്ടം താണ്ടി കിളിയായിപ്പാറുമെന് മനം മഴവില്ലിന് നൂലില്‍ കുളിര്കൂട്ടും കൂട്ടില്‍ തളിരുണ്ണും പൂക്കാലമായ് കുന്നിനു മീതേ പറന്നു നടക്കാം കുയിലിനു കൂട്ടായ് കളിയാടീടാം ഉള്ളിലൊതുക്കിയൊരാശകളെല്ലാം ഉയിരിന് പൊരുളാക്കാം happy happy happy moments haay its a happy happy happy moments lovely moments haay (കണ്ണില്‍ക്കണ്ണില്‍ ) |
Other Songs in this movie
- Ilamaavin
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : SP Venkitesh
- Pallimukkile
- Singer : Biju Narayanan, Mano, Kannur Prashanth | Lyrics : Gireesh Puthenchery | Music : SP Venkitesh