Kuttanaadan Kaayalil ...
Movie | Suvarna Simhaasanam (1997) |
Movie Director | PG Vishwambharan |
Lyrics | Kaithapram |
Music | Ouseppachan |
Singers | MG Sreekumar, Sujatha Mohan, Chorus |
Lyrics
Added by Kalyani on January 23, 2011 കുട്ടനാടന്‍ കായലില്‍ കളഭജലത്തിരകളില്‍ കേളിയാടാന്‍ വരുന്നൂ...മേലേ വിണ്ണിന്‍ രാജാത്തി ഹൊയ്..ഹൊയ്..ഹൊയ് കുട്ടനാടന്‍ കായലില്‍ കളഭജലത്തിരകളില്‍ കേളിയാടാന്‍ വരുന്നൂ...മേലേ വിണ്ണിന്‍ രാജാത്തി.. ഹൊയ്..ഹൊയ്..ഹൊയ് വിണ്ണിലെ സുന്ദരിപ്പെണ്ണാണേ ഇവള്‍ മണ്ണിലെ മക്കടെ കണ്ണാണേ വിണ്ണിലെ സുന്ദരിപ്പെണ്ണാണേ ഇവള്‍ മണ്ണിലെ മക്കടെ കണ്ണാണേ ദീപങ്ങള്‍ ഉഴിയാന്‍ താലങ്ങള്‍ നിറയാന്‍ മധുമാസക്കാറ്റിന്‍ തേരെത്തീ... മോദം മണ്ണില്‍ വേരിട്ടൂ പൊന്നാര്യന്‍ പാടം കതിര്‍ ചൂടുന്നു പഞ്ചാരിമേളം ശ്രുതിയേകുന്നൂ കുട്ടനാടന്‍ കായലില്‍ കളഭജലത്തിരകളില്‍ കേളിയാടാന്‍ വരുന്നൂ...മേലേ വിണ്ണിന്‍ രാജാത്തി.. ഹൊയ്..ഹൊയ്..ഹൊയ് ഇന്ദ്രലോകത്തെ സ്വത്താണേ ഇവള്‍ ഞങ്ങള്‍ക്കു കിട്ടിയ മുത്താണേ ഇന്ദ്രലോകത്തെ സ്വത്താണേ ഇവള്‍ ഞങ്ങള്‍ക്കു കിട്ടിയ മുത്താണേ മോഹങ്ങള്‍ കുളിരായ് ധ്യാനങ്ങള്‍ നിറവായ് അനുഭൂതി പുണ്യം പെയ്തല്ലോ ഏതോ സ്വപ്നം നെയ്തല്ലോ പൊന്നോണം നീളെ വരവായല്ലോ വിണ്ണോളം ഭൂമി ശുഭമായല്ലോ.... (കുട്ടനാടന്‍ കായലില്‍ ...) ---------------------------------- Added by Kalyani on January 23, 2011 Kuttanaadan kaayalil kalabha jalathirakalil keliyaadaan varunnu...mele vinnin raajaathi hoy..hoy..hoy kuttanaadan kaayalil kalabha jalathirakalil keliyaadaan varunnu...mele vinnin raajaathi hoy..hoy..hoy vinnile sundarippennaane ival mannile makkade kannaane vinnile sundarippennaane ival mannile makkade kannaane deepangal uzhiyaan thaalangal nirayaan madhumaasakkaattin therethee... modam mannil verittu ponnaaryan paadam kathir choodunnu panchaarimelam shruthiyekunnu kuttanaadan kaayalil kalabha jalathirakalil keliyaadaan varunnu...mele vinnin raajaathi hoy..hoy..hoy indralokathe swathaane ival njangalkku kittiya muthaane indralokathe swathaane ival njangakku kittiya muthaane mohangal kuliraay dyaanangal niravaay anubhoothi punyam peythallo etho swapnam neythallo ponnonam neele varavaayallo vinnolam bhoomi shubhamaayallo.... (kuttanaadan kaayalil ...) |
Other Songs in this movie
- Pranayaaardra Mohajathikal
- Singer : Biju Narayanan, Chorus | Lyrics : Kaithapram | Music : Ouseppachan
- Raakkilikal
- Singer : KJ Yesudas | Lyrics : Kaithapram | Music : Ouseppachan
- Raakkilikal
- Singer : KS Chithra | Lyrics : Kaithapram | Music : Ouseppachan
- Samkramappoonthinkale
- Singer : KJ Yesudas | Lyrics : Kaithapram | Music : Ouseppachan
- Vaacham Shrunu
- Singer : | Lyrics : | Music : Ouseppachan
- Kannadi Maalikayil
- Singer : KS Chithra, MG Sreekumar | Lyrics : Kaithapram | Music : Ouseppachan