Raakkilikal ...
Movie | Suvarna Simhaasanam (1997) |
Movie Director | PG Vishwambharan |
Lyrics | Kaithapram |
Music | Ouseppachan |
Singers | KS Chithra |
Lyrics
Added by madhavabhadran on August 17, 2010 രാക്കിളികള്‍ ചേക്കേറി വരും കിളിക്കൂടാണീ കൊച്ചു കളിവീടു് ചന്തമെഴും മണിപ്പളുങ്കുവള്ളം തുഴഞ്ഞെത്തിയതാണെന്റെ സ്വപ്നങ്ങള്‍ (രാക്കിളികള്‍ ) മുത്തുകളാല്‍ മണിമാല കൊരുക്കുന്ന മുത്തശ്ശിക്കഥയുണ്ടു് മാടി വിളിക്കുമ്പോളരികത്തു് വന്നെത്തും അംബിളമാമനുണ്ടു് (മുത്തുകളാല്‍ ) കണ്ണു നിറഞ്ഞാല്‍ വാരിപ്പുണരുന്ന പൊന്മുളം കാറ്റുണ്ടു് (രാക്കിളികള്‍ ) കളിവീട്ടില്‍ മണിക്കിളിയമ്മപ്പെണ്ണിനു് കടിഞ്ഞൂല്‍ മാംഗല്യം പുതുക്കപ്പെണ്ണൊരുക്കത്തിന്നരികത്തൊരായിരം ആയിരം തോഴിമാരു് (കളിവീട്ടില്‍ ) അവളെ കാണുമ്പോള്‍ അവന്റെ നെഞ്ചില്‍ സ്നേഹത്തിന് പാല്ക്കടലു് (രാക്കിളികള്‍ ) ---------------------------------- Added by Kalyani on October 12, 2010 Raakkilikal chekkerivarum kilikkoodaane kochu kaliveedu chanthamezhum manippalunkuvallam thuzhanjethiyathaanente swapnangal... (raakkilikal..) muthukalaal manimaala korukkunna muthashikkadhayundu.. maadivilikkumpolarikathu vannethum ambilimaamanundu...(2) kannu niranjaal vaarippunarunna pon mulam kaattundu... (raakkilikal..) kaliveettil manikkiliyammappenninu kadinjool maangalyam.. puthukkappennorukkathinnarikathoraayiram aayiram thozhimaaru...(2) avale kaanumpol avante nenjil snehathin paalkkadalu... (raakkilikal..) |
Other Songs in this movie
- Kuttanaadan Kaayalil
- Singer : MG Sreekumar, Sujatha Mohan, Chorus | Lyrics : Kaithapram | Music : Ouseppachan
- Pranayaaardra Mohajathikal
- Singer : Biju Narayanan, Chorus | Lyrics : Kaithapram | Music : Ouseppachan
- Raakkilikal
- Singer : KJ Yesudas | Lyrics : Kaithapram | Music : Ouseppachan
- Samkramappoonthinkale
- Singer : KJ Yesudas | Lyrics : Kaithapram | Music : Ouseppachan
- Vaacham Shrunu
- Singer : | Lyrics : | Music : Ouseppachan
- Kannadi Maalikayil
- Singer : KS Chithra, MG Sreekumar | Lyrics : Kaithapram | Music : Ouseppachan