Makaram Poyittum ...
Movie | Velutha Kathreena (1968) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | P Susheela, P Jayachandran |
Lyrics
Lyrics submitted by: Sreedevi Pillai mmm........... Makaram poyittum maadamunarnnittum Maarathe kulirottum poyille (makaram) Medam vannittum paadamozhinjittum Meni tharippu kuranjille? Potti chirikkunna ponnaaryan nelle puttililengaanum choodundo? Minnaathe minnunna minnaa minunge Onnurangaanulla choodundo? (makaram) Muttiyurummumbol ippozhum nenjil Pottividarumenikku naanam Ketti pidikkumbol enthe manassil Chettikulangara therottam... (makaram) aa............... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മ് ............... മകരം പോയിട്ടും മാടമുണര്‍ന്നിട്ടും മാറത്തെക്കുളിരൊട്ടും പോയില്ലേ? മേടം വന്നിട്ടും പാടമൊഴിഞ്ഞിട്ടും മേനിത്തരിപ്പു കുറഞ്ഞില്ലെ? പൊട്ടിച്ചിരിക്കുന്ന പൊന്നാര്യന്‍ നെല്ലേ പുട്ടിലിലെങ്ങാനും ചൂടൊണ്ടോ? മിന്നാതെമിന്നുന്ന മിന്നാമിനുങ്ങേ ഒന്നുറങ്ങാനുള്ള ചൂടൊണ്ടോ? (മകരം പോയിട്ടും ...) മുട്ടിയുരുമ്മുമ്പോള്‍ ഇപ്പൊഴും നെഞ്ചില്‍ പൊട്ടിവിടരുമെനിക്കുനാണം കെട്ടിപ്പിടിക്കുമ്പോള്‍ എന്റെമനസ്സില്‍ ചെട്ടികുളങ്ങര തേരോട്ടം.... (മകരം പോയിട്ടും ...) ആ.....ആ..... |
Other Songs in this movie
- Onnaam Kandathil
- Singer : P Leela, PB Sreenivas | Lyrics : Sreekumaran Thampi | Music : G Devarajan
- Panineerkkaattin
- Singer : P Susheela | Lyrics : Sreekumaran Thampi | Music : G Devarajan
- Prabhaatham Vidarum
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Kaattuchembakam
- Singer : AM Raja | Lyrics : Sreekumaran Thampi | Music : G Devarajan
- Kannil Kaamabanam
- Singer : LR Eeswari | Lyrics : Sreekumaran Thampi | Music : G Devarajan
- Pooja Pushpame
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan