വാവേ മകനേ ...
ചിത്രം | പോത്തൻവാവ (2006) |
ചലച്ചിത്ര സംവിധാനം | ജോഷി |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | അലക്സ് പോള്‍ |
ആലാപനം | മധു ബാലകൃഷ്ണന്, ഉഷാ ഉതുപ്പ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on July 4, 2010 വാവേ മകനെ തിരുനാളിൻ മകനേ താകുടുതിക തീകുടുതക തീകുടുതക തിത്താം തിത്തിനാകിന തിനതിനാകിന അമ്മേ മറിയേ പനിനീരിൻ മലരേ താകുടുതിക തീകുടുതക തീകുടുതക തിത്താം തിത്തിനാകിന തിനതിനാകിന വാവേ മകനെ തിരുനാളിൻ മകനേ കാവലാകും മാലാഖ നീയേ നെഞ്ചിൽ ഇന്നും കുഞ്ഞാണു നീയേ കുറുമ്പിന്റെ നിറകുടമേ (വാവേ മകനേ...) സ്നേഹമായാൽ മാതാവായ് മാറും അരുളുന്നതെല്ലാം വരമാണെടാ താകുടുതിക തീകുടുതക തീകുടുതക തിത്താം തിത്തിനാകിന തിനതിനാകിന വാശി വന്നാൽ വക്കീലായ് മാറും എതിരാളിയെല്ലാം തരിശാമെടാ നന്മയാകും കനിയാണു നീയെ നന്മയാകും കനിയാണു നീയെ തിന്മയാകും സാത്താനും കൂടാൻ അവസരമരുതിനി (വാവേ മകനേ....) ലോഹ്യമായാൽ വാത്സല്യമോടെ ചൊരിയുന്നതെല്ലാം കതിരാണെടാ താകുടുതിക തീകുടുതക തീകുടുതക തിത്താം തിത്തിനാകിന തിനതിനാകിന ലേശം ലേശം മരനീരു ചെന്നാൽ തിരുനാവിലെല്ലാം പതിരാണെടാ മനസ്സിൽ നീയോ കൊടിയേറി നിന്നേ മനസ്സിൽ നീയോ കൊടിയേറി നിന്നേ മധുരം നുള്ളും പെരുന്നാളു വന്നേ സുഖമൊരു സരിഗമ (വാവേ മകനേ....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 28, 2010 vave makane thirunaalin makane Thaakuduthika theekuduthaka theekuduthaka thithaam thithinaakina thinathinaakina amme mariye panineerin malare Thaakuduthika theekuduthaka theekuduthaka thithaam thithinaakina thinathinaakina vave makane thirunaalin makane kaavalaakum maalaakha neeye vampanaay nee ennaalum ponne nenchilinnum kunjaanu neeye kurumpinte nirakudame (vaave makane...) Snehamaayaal maathaavaay maarum arulunnathellaam varamaanedaa Thaakuduthika theekuduthaka theekuduthaka thithaam thithinaakina thinathinaakina Vaashi vannaal vakkeelaay maarum ethiraaliyellam tharishaanedaa nanmayaakum kaniyaanu neeye nanmayaakum kaniyaanu neeye thinmayaakum saathaanu koodaan avasaramaruthini (Vaave makane...) Lohyamaayaal vaalsalyamode choriyunnathellaam kathiraanedaa Thaakuduthika theekuduthaka theekuduthaka thithaam thithinaakina thinathinaakina lesham lesham maraneeru chennaal thirunaavilellaam pathiraanedaa manassil neeyo kudiyeri ninne manassil neeyo kudiyeri ninne madhuram nullum perunnaalu vanne sukhamoru sarigama (Vaave makane...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വാവേ മകനേ
- ആലാപനം : മധു ബാലകൃഷ്ണന്, അഫ്സല്, പ്രദീപ് പള്ളുരുത്തി, രമേഷ് ബാബു | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : അലക്സ് പോള്‍
- നേരാണേ എല്ലാം നേരാണേ
- ആലാപനം : മധു ബാലകൃഷ്ണന്, മഞ്ജരി, രെജു ജോസഫ് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : അലക്സ് പോള്‍
- ഓംകാര തിടമ്പുള്ള
- ആലാപനം : എം ജി ശ്രീകുമാർ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : അലക്സ് പോള്‍
- മഞ്ചാടി മണിമുത്തു
- ആലാപനം : എം ജി ശ്രീകുമാർ, ജ്യോത്സ്ന രാധാകൃഷ്ണൻ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : അലക്സ് പോള്‍
- രാഗ[ബിറ്റ്]
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, കോറസ് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : അലക്സ് പോള്‍