View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Urakkam Varaatha ...

MoviePadicha Kallan (1969)
Movie DirectorM Krishnan Nair
LyricsVayalar
MusicG Devarajan
SingersKJ Yesudas, P Susheela
Play Song
Audio Provided by: Charles Vincent

Lyrics

Lyrics submitted by: Dr. Susie Pazhavarical

urakkam varaatha praayam - onnum
othukkaan vayyaatha praayam
enikkum ninakkum vennilaavinum
ennum ore praayam (urakkam)

thuranna jaalaka vaathililoode
thushaara kiranangalodi varumbol
maamboo thumbiye anaykkunnu
manassu daahikkunnu (urakkam)

vithurnnulanja kinaakkaliloode
vikaara mukulangal then nirayumbol
maaril muthukal kilungunnu
manassu daahikkunnu (urakkam)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഉറക്കം വരാത്ത പ്രായം - ഒന്നും
ഒതുക്കാൻ വയ്യാത്ത പ്രായം
എനിക്കും നിനക്കും വെണ്ണിലാവിനും
എന്നും ഒരേ പ്രായം (ഉറക്കം)

തുറന്ന ജാലക വാതിലിലൂടെ
തുഷാര കിരണങ്ങളോടി വരുമ്പോൾ
മാമ്പൂ തുമ്പിയെ അണയ്ക്കുന്നു
മനസ്സു ദാഹിക്കുന്നു (ഉറക്കം)

വിതുർന്നുലഞ്ഞ കിനാക്കളിലൂടെ
വികാര മുകുളങ്ങൾ തേൻ നിറയുമ്പോൾ
മാറിൽ മുത്തുകൾ കിലുങ്ങുന്നു
മനസ്സു ദാഹിക്കുന്നു (ഉറക്കം)


Other Songs in this movie

Thaananilathe Neerodu
Singer : KJ Yesudas   |   Lyrics : Vayalar   |   Music : G Devarajan
Manassum Manassum
Singer : KJ Yesudas, LR Eeswari   |   Lyrics : Vayalar   |   Music : G Devarajan
Vidhimunpe Nizhal
Singer : KJ Yesudas   |   Lyrics : Vayalar   |   Music : G Devarajan
Kandu Kothichu
Singer : LR Eeswari   |   Lyrics : Vayalar   |   Music : G Devarajan
Kilukilukkaam Kili
Singer : P Susheela   |   Lyrics : Vayalar   |   Music : G Devarajan
Kannente Mukhathottu
Singer : CO Anto   |   Lyrics : Vayalar   |   Music : G Devarajan