View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാര്‍ഗഴി ...

ചിത്രംപതിനൊന്നില്‍ വ്യാഴം (2010)
ചലച്ചിത്ര സംവിധാനംസുരേഷ് കൃഷ്ണൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംജയന്‍ പിഷാരടി
ആലാപനംഎം ജി ശ്രീകുമാർ, ആശാ മേനോന്‍

വരികള്‍

Lyrics submitted by: Kalyani

Maargazhee....maargazhee..naru then mozhee
maanmizhee...maanmizhee..madhuvaayi nee
ee nira nishayil neeyorampili
paal chandrikayil paathiraakkili
ee raakkuliril viriyum pookkani nee
maargazhee....maargazhee..naru then mozhee

maanathu thaarakal kan chimmiyo
maarante thoni thuzhayum raavallayo(maanathu...)
paalinte venmayum paattinte nanmayum
jeevante unmayum snehicha penmayum
neeyaayirunnu....nizhalaay njaanalanjuu
maargazhee....maargazhee..naru then mozhee

raavinte mullakal poovittuvo
raagendu manjupozhiyum naalallayo(raavinte..)
kaadinte kaanthiyum kaattinte thoovalum
kanninte kaazhchayum kaalathin nerchayum
neeyaayirunnu....hridayam pankuvechuu....
(maargazhee....maargazhee...)

 
വരികള്‍ ചേര്‍ത്തത്: കല്ല്യാണി

മാര്‍ഗഴീ....മാര്‍ഗഴീ..നറു തേന്‍മൊഴീ
മാൻ‌മിഴീ..മാൻ‌മിഴീ..മധുവായി നീ
ഈ നിറനിശയില്‍ നീയൊരമ്പിളി
പാല്‍ചന്ദ്രികയില്‍ പാതിരാക്കിളി
ഈ രാക്കുളിരില്‍ വിരിയും പൂക്കണി നീ
മാര്‍ഗഴീ....മാര്‍ഗഴീ..നറു തേന്‍മൊഴീ

മാനത്തു താരകള്‍ കണ്‍ചിമ്മിയോ
മാരന്റെ തോണി തുഴയും രാവല്ലയോ(മാനത്തു താരകള്‍...)
പാലിന്റെ വെണ്മയും പാട്ടിന്റെ നന്മയും
ജീവന്റെ ഉണ്മയും സ്നേഹിച്ച പെണ്മയും
നീയായിരുന്നു....നിഴലായ് ഞാനലഞ്ഞൂ
മാര്‍ഗഴീ....മാര്‍ഗഴീ..നറു തേന്‍ മൊഴീ

രാവിന്റെ മുല്ലകള്‍ പൂവിട്ടുവോ
രാഗേന്ദു മഞ്ഞുപൊഴിയും നാളല്ലയോ(രാവിന്റെ മുല്ലകള്‍..)
കാടിന്റെ കാന്തിയും കാറ്റിന്റെ തൂവലും
കണ്ണിന്റെ കാഴ്ചയും കാലത്തിന്‍ നേര്‍ച്ചയും
നീയായിരുന്നു....ഹൃദയം പങ്കുവെച്ചൂ....
(മാര്‍ഗഴീ....മാര്‍ഗഴീ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇനി എന്നാ
ആലാപനം : ആശാ മേനോന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ജയന്‍ പിഷാരടി
ഇനി എന്ന
ആലാപനം : സുദീപ് കുമാര്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ജയന്‍ പിഷാരടി
ജനിച്ച കാലം
ആലാപനം : എം ജി ശ്രീകുമാർ, ആശാ മേനോന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ജയന്‍ പിഷാരടി
പുതിയൊരു സൂര്യനുദിക്കുന്നു
ആലാപനം : സുദീപ് കുമാര്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ജയന്‍ പിഷാരടി