പാതിരാപൂ ചൂടി ...
ചിത്രം | മയിൽപീലിക്കാവ് (1998) |
ചലച്ചിത്ര സംവിധാനം | പി അനില്‍, ബാബു നാരായണന് |
ഗാനരചന | എസ് രമേശന് നായര്‍ |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on December 19, 2010 പാതിരാപ്പൂ ചൂടി വാലിട്ടു കണ്ണെഴുതി പൂനിലാ മുറ്റത്തു നീ വന്നല്ലോ പൂത്തുമ്പി ഇളനീര്‍ക്കുടങ്ങളില്‍ കുളിരുണ്ടോ (2) കന്നിമഴപ്പാടത്ത് കണ്ണെറിയും കാലത്ത് കനകം വിളഞ്ഞതും കവര്‍ന്നില്ലേ കാമന് ഒരു വില്ലല്ലേ കാത്തിരുന്ന നാളില്‍ നീ കതകും ചാരല്ലേ നി ഉറങ്ങല്ലേ (പാതിരാപ്പൂ ചൂടി …) അന്നലിട്ട പൊന്നൂഞ്ഞാല് ആടിയെത്തും നേരത്ത് അധരം കവര്‍ന്നതും മറന്നില്ലേ മഞ്ഞു കൊണ്ടു കൂടാരം മാറില്‍ ഒരു പൂണാരം മധുരം മായല്ലേ നീ മയങ്ങല്ലേ (പാതിരാപ്പൂ ചൂടി …) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 19, 2010 Paathiraappoo choodi vaalittu kannezhuthi poonilaa muttathu nee vannallo poothumpee ilaneerkkudangalil kulirundo kannimazhappaadathu kanneriyum kaalathu kanakam vilanjathum kavarnnille kaaman oru villalle kaathirunna naalil nee kathakum chaaralle nee urangalle (Paathiraappoo..) Annalitta ponnoonjaal aadiyethum nerathu adharam kavarnnathum marannille manju kondu koodaram maaril oru poonaaram madhuram maayalle nee mayangalle (Paathiraappoo..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മയിലായി പറന്നുവാ [D]
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : എസ് രമേശന് നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- അകലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന് നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- അൻചുകണ്ണനല്ല
- ആലാപനം : കെ എസ് ചിത്ര | രചന : എസ് രമേശന് നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- മയിലായ് പറന്നുവാ
- ആലാപനം : എസ് ജാനകി | രചന : എസ് രമേശന് നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- ഒന്നാനാം കുന്നിന്മേൽ [F]
- ആലാപനം : കെ എസ് ചിത്ര | രചന : എസ് രമേശന് നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- ഒന്നാനാം കുന്നിന്മേൽ [D]
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : എസ് രമേശന് നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- പാതിരാപൂ ചൂടി
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന് നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- ഒന്നാനാം കുന്നിന്മേല് (M)
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : എസ് രമേശന് നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്