Vasantham Thurannu ...
Movie | Nurse (1969) |
Movie Director | Thikkurissi Sukumaran Nair |
Lyrics | Sreekumaran Thampi |
Music | MB Sreenivasan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai vasantham thurannu varnnashaalakal vaadiyil veendum chiri vidarnnu aa..... vasantham thurannu varnnashaalakal vaadiyil veendum chiri vidarnnu kaalam kaninju kanivin thullikal karalil veendum chiri vidarnnu aa.... karalil veendum chiri vidarnnu innale vareyee vaadiyilirulin kanneer yavanika veenirunnu innen kannukal vidarum neram vinnin varnnam padarunnu aa.. aa.... vasantham thurannu..... ennilurangiya madhumaya gaanam innathi mriduvaay uyarunnuu (ennilurangiya..) minnum punchiriyithal en priyanaay ennadharangalil iniyennum aa.. aa.... vasantham thurannu..... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വസന്തം തുറന്നു വര്‍ണ്ണശാലകള്‍ വാടിയില്‍ വീണ്ടും ചിരി വിടര്‍ന്നൂ ആ..... വസന്തം തുറന്നു വര്‍ണ്ണശാലകള്‍ വാടിയില്‍ വീണ്ടും ചിരി വിടര്‍ന്നൂ കാലം കനിഞ്ഞു കനിവിന് തുള്ളികള്‍ കരളില്‍ വീണ്ടും ചിരി വിടര്‍ന്നൂ ആ...... കരളില്‍ വീണ്ടും ചിരി വിടര്‍ന്നൂ ഇന്നലെ വരെയീ വാടിയിലിരുളിന് കണ്ണീര് യവനിക വീണിരുന്നൂ ഇന്നെന്‍ കണ്ണുകള്‍ വിടരും നേരം വിണ്ണിന് വര്‍ണ്ണം പടരുന്നൂ ആ..... വസന്തം തുറന്നു..... എന്നിലുറങ്ങിയ മധുമയഗാനം ഇന്നതിമൃദുവായ് ഉയരുന്നൂ (എന്നിലുറങ്ങിയ..) മിന്നും പുഞ്ചിരിയിതൾ എൻ പ്രിയനായ് എന്നധരങ്ങളില് ഇനിയെന്നും ആ..... വസന്തം തുറന്നു..... |
Other Songs in this movie
- Harinaamakeerthanam
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MB Sreenivasan
- Harinaamakeerthanam [D]
- Singer : KJ Yesudas, S Janaki | Lyrics : Sreekumaran Thampi | Music : MB Sreenivasan
- Kaadurangi Kadalurangi
- Singer : P Susheela | Lyrics : Sreekumaran Thampi | Music : MB Sreenivasan
- Muttiyaal Thurakkaatha
- Singer : Kamukara | Lyrics : Sreekumaran Thampi | Music : MB Sreenivasan
- Muzhukkirukkee
- Singer : CS Radhadevi, Gopi | Lyrics : Sreekumaran Thampi | Music : MB Sreenivasan