നന്മ നിറഞ്ഞ ...
ചിത്രം | ചതുരംഗം (2002) |
ചലച്ചിത്ര സംവിധാനം | കെ മധു |
ഗാനരചന | ഷിബു ചക്രവര്‍ത്തി |
സംഗീതം | എം ജി ശ്രീകുമാർ |
ആലാപനം | കെ എസ് ചിത്ര, കോറസ് |
വരികള്‍
Lyrics submitted by: Jija Subramanian Nanma niranjavale kanyaamariyame ninte snehathin ponkudakkeezhil njangalinnaaswasikkunnu ninnil njangal samaaswasikkunnu (Nanma niranjavale..) Njangal anaadhar aalambaheenar (2) thoovaathe pokunna mazhamukilthaarayil alayunna vezhaampal njangal anugrahikkoo amme krupa choriyoo ekoo nin premathaal mazha choriyoo (2) nithyasahaaya maathe nin makkalkkaay praarthikkane (2) (Nanma niranjavale..) Amgaviheenar andhatha vannavar (2) saayaahna saanuvil mizhiyithal vaadiya alarinte naalangal njangal anugrahikkoo amme krupa choriyoo paadaan nin snehathin kadha parayaan anugrahikkoo amme krupa choriyoo paadaan nin snehathin kadha parayaan nithyasahaaya maathe nin makkalkkaay praarthikkane (2) (Nanma niranjavale..) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ നന്മനിറഞ്ഞവളേ കന്യാമറിയമേ നിന്റെ സ്നേഹത്തിൽ പൊൻകുടക്കീഴിൽ ഞങ്ങളിന്നാശ്വസിക്കുന്നു നിന്നിൽ ഞങ്ങൾ സമാശ്വസിക്കുന്നു (നന്മനിറഞ്ഞവളേ ..) ഞങ്ങൾ അനാഥർ ആലംബഹീനർ (2) തൂവാതെ പോകുന്ന മഴമുകിൽത്താരയിൽ അലയുന്ന വേഴാമ്പൽ ഞങ്ങൾ അനുഗ്രഹിക്കൂ അമ്മേ കൃപ ചൊരിയൂ ഏകൂ നിൻ പ്രേമത്താൽ മഴ ചൊരിയൂ(2) നിത്യസഹായ മാതേ നിൻ മക്കൾക്കായ് പ്രാർത്ഥിക്കണേ(2) (നന്മനിറഞ്ഞവളേ ..) അംഗവിഹീനർ അന്ധത വന്നവർ(2) സായാഹ്നസാനുവിൽ മിഴിയിതൾ വാടിയ അലരിന്റെ നാളങ്ങൾ ഞങ്ങൾ അനുഗ്രഹിക്കു അമ്മെ കൃപ ചൊരിയൂ പാടാൻ നിൻ സ്നേഹത്തിൽ കഥപറയാൻ അനുഗ്രഹിക്കു അമ്മേ കൃപ ചൊരിയൂ പാടാൻ നിൻ സ്നേഹത്തിൽ കഥപറയാൻ നിത്യസഹായ മാതേ നിൻ മക്കൾക്കായ് പ്രാർത്ഥിക്കണേ(2) (നന്മനിറഞ്ഞവളേ ....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വലുതായൊരു
- ആലാപനം : എം ജി ശ്രീകുമാർ, മോഹന്‍ലാല്‍ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : എം ജി ശ്രീകുമാർ
- ചന്ദനക്കൂട്ടിനകത്തൊരു
- ആലാപനം : ബിജു മങ്ങാട്, സൌമ്യ സനാതനൻ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജി ശ്രീകുമാർ
- മിഴിയില്‍ (D)
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി ശ്രീകുമാർ
- പൂക്കണു
- ആലാപനം : കെ ജെ യേശുദാസ് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : എം ജി ശ്രീകുമാർ
- മിഴിയില്‍
- ആലാപനം : സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി ശ്രീകുമാർ
- നീലമ്പലല്ലേ നീയെന്റെ
- ആലാപനം : എം ജി ശ്രീകുമാർ, സൌമ്യ സനാതനൻ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : എം ജി ശ്രീകുമാർ