Paalinu Madhuram ...
Movie | Raakshasa Raajaavu (2001) |
Movie Director | Vinayan |
Lyrics | S Ramesan Nair |
Music | Mohan Sithara |
Singers | KJ Yesudas |
Lyrics
Added by madhavabhadran@yahoo.co.in on February 28, 2010 ഓ........... പാലിനു മധുരം തേനിനു മധുരം പാട്ടിലുമാമധുരം കൂട്ടു വരും ദൈവം (2) വേനലില്‍ വാഴും മിഴികള്‍ നിറഞ്ഞാല്‍ ഓടി വരില്ലേ നീ അമ്മേ ഉമ്മതരില്ലേ നീ പാലിനു മധുരം തേനിനു മധുരം പാട്ടിലുമാമധുരം കൂട്ടു വരും ദൈവം ഒരു പിടി മിഴിനീര്‍പ്പൂവുകള്‍ മാത്രം കരുതിയ വനലത പോലെ ഒരു മൊഴി ഉരിയാടാതെ നിന്നെ തിരയുമൊരര്‍ദ്ധനെപ്പോലെ തണലറിയാതെ വഴിയറിയാതെ വന്നു ഞാന്‍ നിന്‍ നിഴലുകള്‍ കുറുകും ഗോപുരനടയില്‍ പാഴ്മുള പാടുന്നു പാലിനു മധുരം തേനിനു മധുരം പാട്ടിലുമാമധുരം കൂട്ടു വരും ദൈവം ഉയിരിനു താളമുണര്‍ത്താന്‍ നീ ഹൃദയമിടിപ്പുകള്‍ തന്നു മിഴിനീര്‍ കടമായി തരുവാന്‍ നിന്‍റെ കരിമണിമുകിലുകള്‍ വന്നു നീയറിയാതെ ഓ.. നിലയറിയാതെ താഴുമ്പോളീ ചിരിയുടെ നാളം താഴ്ത്തരുതേ നീ സ്നേഹസ്വരൂപന്‍ നീ പാലിനു മധുരം തേനിനു മധുരം പാട്ടിലുമാമധുരം കൂട്ടു വരും ദൈവം വേനലില്‍ വാഴും മിഴികള്‍ നിറഞ്ഞാല്‍ ഓടി വരില്ലേ നീ അമ്മേ ഉമ്മതരില്ലേ നീ പാലിനു മധുരം തേനിനു മധുരം പാട്ടിലുമാമധുരം കൂട്ടു വരും ദൈവം ഓ...... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 5, 2011 Paalinu madhuram theninu madhuram paattilum madhuram koottu varum daivam venalil vaazhum mizhikal niranjaal odivarille nee amme umma tharille nee (Paalinu...) oru pidi mizhineerpoovukal maathram karuthiya vanalatha pole oru mozhi uriyadathe ninne thirayumorardhaneppole thanalariyaathe vazhiyariyaathe vannu njaan nin nizhalukal kurukum gopuranadayil paazhmula paadunnu (Paalinu...) Uyirinu thaalamunarthaan nee hrudayamidippukal thannu mizhineer kadamaayi tharuvaan ninte karimanimukilukal vannu neeyariyaathe oh.. nilayariyaathe thaazhumpolee chiriyude naalam thaazhtharuthe nee snehaswaroopan nee (Paalinu...) |
Other Songs in this movie
- Kannaare Kannaare
- Singer : KS Chithra, MG Sreekumar | Lyrics : S Ramesan Nair | Music : Mohan Sithara
- Indumathee Ithal Mizhiyil
- Singer : Palakkadu KL Sreeram | Lyrics : S Ramesan Nair | Music : Mohan Sithara
- Indumathee Ithal Mizhiyil [D]
- Singer : Palakkadu KL Sreeram, Smitha | Lyrics : S Ramesan Nair | Music : Mohan Sithara
- Marikkaattu Veeshi
- Singer : Aneesha | Lyrics : S Ramesan Nair | Music : Mohan Sithara
- Sharathkaala Mukile
- Singer : MG Sreekumar | Lyrics : S Ramesan Nair | Music : Mohan Sithara
- Swapnam Thyajichaal (M)
- Singer : KJ Yesudas | Lyrics : Vinayan | Music : Mohan Sithara
- Swapnam Thyajichaal
- Singer : KJ Yesudas, KS Chithra, Aswathy Vijayan | Lyrics : Vinayan | Music : Mohan Sithara