View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കരുണാമയിയെ ...

ചിത്രംവേളാങ്കണ്ണി മാതാവ് (1977)
ചലച്ചിത്ര സംവിധാനംകെ തങ്കപ്പന്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

karunaamayiye mary maathaa
kankal thurakkille
kadanam kavarum ente makanaay
kaalukal tharukille

kanyaamaathe devasabha than
kathaku thurakkille
kanyaamaathe devasabha than
kathaku thurakkille
kanivaay urukum mezhukuvilakkin
oliyum valarille
oliyum valarille..(karunaa)

thotta nilangal kodikkaalam
vaazhum ninnaale
nirangum makane eduthu vechu
ninte munnaale
aadum alakal ninnaale ilakum
marangal ninnaale
ulakum neengum ninnaale
unarnnu punaroo kannaale
kannaale.....
വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍

കരുണാമയിയേ മേരിമാതാ
കണ്‍കള്‍ തുറക്കില്ലേ
കദനം കവരും എന്റെ മകനായ്
കാലുകള്‍ തരുകില്ലേ

കന്യാമാതേ ദേവസഭ തന്‍
കതകു തുറക്കില്ലേ
കന്യാമാതേ ദേവസഭ തന്‍
കതകു തുറക്കില്ലേ
കനിവായ് ഉരുകും മെഴുകുവിളക്കിന്‍
ഒളിയും വളരില്ലേ..
ഒളിയും വളരില്ലേ (കരുണാമയിയേ)

തൊട്ട നിലങ്ങള്‍ കോടിക്കാലം
വാഴും നിന്നാലേ
നിരങ്ങും മകനെ എടുത്തു വെച്ചു
നിന്റെ മുന്നാലേ
ആടും അലകള്‍ നിന്നാലേ
ഇളകും മരങ്ങള്‍ നിന്നാലേ
ഉലകും നീങ്ങും നിന്നാലേ
ഉണര്‍ന്നു പുണരൂ കണ്ണാലേ.. കണ്ണാലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദേവദൂതൻ പോകുന്നു
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
നീലക്കടലിൻ തീരത്തിൽ
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
വാനമലര്‍ വീഥികളില്‍
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ