Ashtapadeepada ...
Movie | Kaadambari (1991) |
Lyrics | Poovachal Khader |
Music | Manoharan |
Singers | P Jayachandran |
Lyrics
Added by madhavabhadran on September 13, 2010 അ... അഷ്ടപദീപദമധുരം കോരി ആയിരം ദീപപ്രഭയില്‍ മുങ്ങി അമ്പലനടയില്‍ ഒഴുകി വരുന്നൊരു അനുപമ സൗന്ദര്യമേ (2) (അഷ്ടപദീപദ) അ... നിന്നളിവേണിതന്‍ നീര്‍മണിമുത്തിനാല്‍ ഭൂമിയും കോരിത്തരിക്കേ (നിന്നളി) പ്രദക്ഷിണ വീഥിയില്‍ നില്‍ക്കുമീ ദാസനേ (2) കണ്ണിനാല്‍ തഴുകയില്ലേ കടക്കണ്ണെന്നിലലിയുകില്ലേ (അഷ്ടപദീപദ) അ... നിന്‍ വിരല്‍ തുമ്പിനാല്‍ ചന്ദനതിലകമെന്‍ നെറ്റിയില്‍ ചാര്‍ത്തിത്തരില്ലേ (നിന്‍ വിരല്‍) നിന്‍ തളിര്‍ച്ചുണ്ടിലെ തേനണിമന്ത്രമായു് (2) എന്നെ നീ മാറ്റുകില്ലേ നീയെന്‍മനം കാണുകില്ലേ (അഷ്ടപദീപദ) അ... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 25, 2010 ashtapadee padamadhuram kori aayiram deepaprabhayil ampalanadayil ozhuki varunnoru anupama soundaryame (2) (Ashtapadee..) Ninnaliveni than neermani muthinaal bhoomiyum koritharikke pradakshina veedhiyil nilkkumee daasane (2) kanninaal thazhukayille kadakkannennilaliyukayille (Ashtapadee..) Nin viralthumpinaal chandanathilakamen nettiyil chaarthitharille nin thalirchundile thenanimanthramaay (2) enne nee maattukille neeyen manam kaanukille (Ashtapadee..) |
Other Songs in this movie
- Puthanoru Koytharival
- Singer : Chorus, Lathika, Manoharan | Lyrics : Poovachal Khader | Music : Manoharan