Puthanoru Koytharival ...
Movie | Kaadambari (1991) |
Lyrics | Poovachal Khader |
Music | Manoharan |
Singers | Chorus, Lathika, Manoharan |
Lyrics
Added by advsumitha on September 6, 2011 puthanoru koytharivaal kayyilenthum sundari karalin poovarambin kathirukal thookivarum neeyini ennen swanthamaay maarum kanmaniye kannippennaale puthanoru koytharivaal kayyilenthum maarane panineerthulliyumaay makaram porumpol naalaalu kaanke thaaliyum chaarthi pinnaale vannu mankudil pookum ennuyire ponnum punnaare theyyaare theyyaare theyyare poomukil theerthu oho oho pooppanthal mele O.... poomanam kori thalirkkunnu kaithakal thaazhe.. oho paadathe painkili maadathe pookkani naanippathenthinippo? oho oho puthanoru koytharivaal kayyilenthum maarane panineerthulliyumaay makaram porumpol naalaalu kaanke thaaliyum chaarthi pinnaale vannu mankudil pookum ennuyire ponnum punnaare thyyaare theyyaare..... ---------------------------------- Added by advsumitha on September 6, 2011 പുത്തനൊരു കൊയ്ത്തരിവാള്‍ കയ്യിലേന്തും സുന്ദരീ കരളിന്‍ പൂവരമ്പില്‍ കതിരുകള്‍ തൂകിവരും നീയിനി എന്നെന്‍ സ്വന്തമായ് മാറും കണ്മണിയെ കന്നിപ്പെണ്ണാളേ കണ്മണിയെ കന്നിപ്പെണ്ണാളേ പുത്തനൊരു കൊയ്ത്തരിവാള്‍ കയ്യിലേന്തും മാരനേ പനിനീര്‍ത്തുള്ളിയുമായ് മകരം പോരുമ്പോള്‍ നാലാളു കാണ്‍കെ താലിയും ചാര്‍ത്തി പിന്നാലെ വന്നു മണ്‍കുടില്‍ പൂകും എന്നുയിരേ പൊന്നും പുന്നാരേ എന്നുയിരേ പൊന്നും പുന്നാരേ തെയ്യാരേ തെയ്യാരേ തെയ്യാരേ പൂമുകില്‍ തീരത്ത് ഓഹോ ഓഹോ പൂപ്പന്തല്‍ മേലെ... ഓ.... പൂമണം കോരി തളിര്‍ക്കുന്നു കൈതകള്‍ താഴേ.. ഓഹോ പാടത്തെ പൈങ്കിളി മാടത്തെ പൂക്കണി നാണിപ്പതെന്തിനിപ്പോ... ഓഹൊ ഓഹൊ.. പുത്തനൊരു കൊയ്ത്തരിവാള്‍ കയ്യിലേന്തും മാരനേ പനിനീര്‍ത്തുള്ളിയുമായ് മകരം പോരുമ്പോള്‍ നാലാളു കാണ്‍കെ താലിയും ചാര്‍ത്തി പിന്നാലെ വന്നു മണ്‍കുടില്‍ പൂകും എന്നുയിരേ പൊന്നും പുന്നാരേ എന്നുയിരേ പൊന്നും പുന്നാരേ തെയ്യാരേ തെയ്യാരേ തെയ്യാരേ |
Other Songs in this movie
- Ashtapadeepada
- Singer : P Jayachandran | Lyrics : Poovachal Khader | Music : Manoharan