കസ്തൂരിപ്പൊട്ടു മാഞ്ഞു ...
ചിത്രം | പൂജാപുഷ്പം (1969) |
ചലച്ചിത്ര സംവിധാനം | തിക്കുറിശ്ശി സുകുമാരന്‍ നായര്‍ |
ഗാനരചന | തിക്കുറിശ്ശി സുകുമാരന്‍ നായര്‍ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കെ ജെ യേശുദാസ്, രേണുക |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ജയ് മോഹന്‍ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Kasthoori pottu manju - ninte kaarkoonthal kettazhinju kalyaanasougandhikappoo pozhinju (kasthoori) kannaadikkavilenthe chuvannu - ninte kanmashi enthivide parannu chundilengine chora podinju sundara vadanam viyarppu niranju parayoolla...njaan..parayoolla kaivala enthukondaanudanju - ninte kaashmeera pattusariyulanju kallappunchiri vannu thadanju kannukalenthe paathiyadanju karalum karalum onnayuranju - pinne kayyum meyyum thammil pinanju malarsaran aavanazhi ozhinju nammal madhuvidhu raathri enthennarinju | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കസ്തുരി പൊട്ടുമാഞ്ഞു.. നിന്റെ കാർക്കൂന്തൽ കെട്ടഴിഞ്ഞു.. കല്യാണ സൗഗന്ധികപ്പു പൊഴിഞ്ഞു... കസ്തുരി പൊട്ടുമാഞ്ഞു.. കണ്ണാടി കവിളെന്തെ ചുവന്നു നിന്റെ കണ്മഷി എന്തിവിടെ പരന്നു ചുണ്ടിലെങ്ങിനെ ചോര പൊടിഞ്ഞു സുന്ദര വദനം വിയർപ്പു നിറഞ്ഞു... പറയൂല്ല ഞാൻ പറയൂല്ല... കൈവള എന്തുകൊണ്ടാണുടഞ്ഞു നിന്റെ കാശ്മീര പട്ടു സാരിയുലഞ്ഞു.. കള്ള പുഞ്ചിരി വന്നു തടഞ്ഞു.. കണ്ണുകളെന്തെ പാതിയടഞ്ഞു... കരളും കരളുമൊന്നായി ഉറഞ്ഞു.. പിന്നെ കൈയും മെയ്യും തമ്മിൽ പിണഞ്ഞു.. മലർശരൻ ആവനാഴി ഒഴിഞ്ഞു... നമ്മൾ മധുവിധു രാത്രി എന്തെന്നറിഞ്ഞു... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാമിനീ നിന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കോടി ജന്മമെടുത്താലും [രാജ മല്ലികേ]
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വിരലുകളില്ലാത്ത വിദ്വാന്റെ കയ്യില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മോഹമോ ദാഹമോ
- ആലാപനം : എസ് ജാനകി | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അക്കരെ നിക്കണ
- ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ ഈശ്വരി | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി