Annalezhum ...
Movie | Ennum Ninte Ormakalil (1986) |
Lyrics | Gopikrishnan |
Music | Jerry Amaldev |
Singers | KJ Yesudas, KS Chithra |
Lyrics
Added by shine_s2000@yahoo.com on May 13, 2009 Annalezhum ponnoonjalil aadi varum thozhi ninne kaanan aaha chantham ente manam paadi (Annalezhum...) anthiveyil ponnuruki, ponnuruki ninte mridu meniyilaay, meniyilaay koovala pookkalitha, pookkalitha ninte neela kannukalaay, kannukalaay ninnil konchum naanam, en chundin theera daaham varu neela lola moha raagamaay.. rathi layanam.. (Annalezhum...) poonila chornnozhuki, chornnozhuki ninte mulla pallukalaay, pallukalaay kumkuma pookkalithaa, pookkalithaa ninte mani chundukalaay, chundukalaay ninnil pookkum premam, en nenjil pongum moham varu chaithra maasa poom paragamaay.. madhu salabham.. (Annalezhum...) ---------------------------------- Added by madhavabhadran@yahoo.co.in on March 29, 2010 അന്നലെഴും പൊന്നൂഞ്ഞാലില്‍ ആടിവരും തോഴി നിന്നെ കാണാന്‍ ഹാ ഹാ ചന്തം എന്‍റെ മനം പാടി (അന്നലെഴും) അന്തിവെയില്‍ പൊന്നുരുകി പൊന്നുരുകി നിന്‍റെ മൃദു മേനിയിലായി മേനിയിലായി കൂവളപ്പൂക്കളിതാ പൂക്കളിതാ നിന്‍റെ നീലക്കണ്ണുകളായി കണ്ണുകളായി നിന്നില്‍ കൊഞ്ചും നാണം എന്‍ ചുണ്ടിന്‍ തീരാദാഹം വരു നീലലോലമോഹരാഗമായി രതിലയനം (അന്നലെഴും) പൂനിലാ ചോര്‍ന്നൊഴുകി ചോര്‍ന്നൊഴുകി നിന്‍റെ മുല്ലപ്പല്ലുകളായി പല്ലുകളായി കുങ്കുമപ്പൂക്കളിതാ പൂക്കളിതാ നിന്‍റെ മണിച്ചുണ്ടുകളായി ചുണ്ടുകളായി നിന്നില്‍ പൂക്കും പ്രേമം എന്‍ നെഞ്ചില്‍ പൊങ്ങും മോഹം വരൂ ചൈത്രമാസപൂംപരാഗമായി മധുശലഭം (അന്നലെഴും) |
Other Songs in this movie
- Ennarikil
- Singer : KJ Yesudas, KS Chithra | Lyrics : Gopikrishnan | Music : Jerry Amaldev
- Allimulla Poomarangal [M]
- Singer : KJ Yesudas | Lyrics : Gopikrishnan | Music : Jerry Amaldev
- Thoomanjin Raavu
- Singer : KS Chithra | Lyrics : Gopikrishnan | Music : Jerry Amaldev
- Allimulla Poomarangal [F]
- Singer : KS Chithra, Hariharan | Lyrics : Bichu Thirumala, Gopikrishnan | Music : Jerry Amaldev, Tomin Thachankari