Thoomanjin Raavu ...
Movie | Ennum Ninte Ormakalil (1986) |
Lyrics | Gopikrishnan |
Music | Jerry Amaldev |
Singers | KS Chithra |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on December 16, 2010 തൂമഞ്ഞിൻ രാവു മാഞ്ഞു വെണ്ണിലാവും പോയ് മറഞ്ഞു വിരഹം തേങ്ങലായ് അഖിലം മൂകമായ് നിതാന്ത ശൂന്യഭാവമാകാൻ തൂമഞ്ഞിൻ രാവു മാഞ്ഞു വെണ്ണിലാവും പോയ് മറഞ്ഞു വിരഹം തേങ്ങലായ് അഖിലം മൂകമായ് നിതാന്ത ശൂന്യഭാവമായിതാ എന്മനം എന്നും സല്ലാപം നൽകും സുഹാസം ചൊല്ലും സന്തോഷം വന്നാകിലും പൊന്നും കൗമാരം കാണും കിനാവും വീണ്ടും ഉല്ലാസം തന്നാകിലും എൻ ജന്മം നുകരില്ല മാധുര്യം ആ പൂവിൻ ഭംഗി പോയി തെന്നലാളും പോയകന്നു തിങ്കളും വീണു പോയ് മരണം അരികെയായ് നിരാശ ചൂഴുമേകഭാവമായ് എന്മനം തൂമഞ്ഞിൻ രാവു മാഞ്ഞു വെണ്ണിലാവും പോയ് മറഞ്ഞു വിരഹം തേങ്ങലായ് അഖിലം മൂകമായ് നിതാന്ത ശൂന്യഭാവമായിതാ എന്മനം ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 16, 2010 Thoomanin raavu maaju vennilaavum poy maranju viraham thengalaay akhilam mookamaay nithaantha shoonyabhaavamaakaan Thoomanin raavu maaju vennilaavum poy maranju viraham thengalaay akhilam mookamaay nithaantha shoonyabhaavamaayithaa enmanam Ennum sallaapam nalkum sugaasam chollum santhosham vannaakilum ponnum koumaaram kaanum kinaavum veendum ullaasam thannaakilum en manam nukarilla maadhuryam Aa poovin bhamgi poyi thennalaalum poyakannu thinkalum veenu poy maranam arikeyaay niraasha choozhumekabhaavamaay enmanam Thoomanin raavu maaju vennilaavum poy maranju viraham thengalaay akhilam mookamaay nithaantha shoonyabhaavamaayithaa enmanam |
Other Songs in this movie
- Ennarikil
- Singer : KJ Yesudas, KS Chithra | Lyrics : Gopikrishnan | Music : Jerry Amaldev
- Allimulla Poomarangal [M]
- Singer : KJ Yesudas | Lyrics : Gopikrishnan | Music : Jerry Amaldev
- Annalezhum
- Singer : KJ Yesudas, KS Chithra | Lyrics : Gopikrishnan | Music : Jerry Amaldev
- Allimulla Poomarangal [F]
- Singer : KS Chithra, Hariharan | Lyrics : Bichu Thirumala, Gopikrishnan | Music : Jerry Amaldev, Tomin Thachankari