തുടികൊട്ടിപ്പാടാം ...
ചിത്രം | അമ്മു (1965) |
ചലച്ചിത്ര സംവിധാനം | എന്‍ എന്‍ പിഷാരടി |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | കെ പി ഉദയഭാനു, തങ്കം തമ്പി |
വരികള്‍
Added by madhavabhadran on February 14, 2011 തുടികൊട്ടിപ്പാടാം ഞാന്‍ തുയിലുണരു് (3) തുയിലുണരു് തുയിലുണരു് അലിവുള്ളമാളോരേ തുയിലുണരു് തുയിലുണരു് തുയിലുണരു് (തുടി) കുന്നത്തെ കണിക്കൊന്ന പൂത്താലി അണിഞ്ഞല്ലോ (കുന്നത്തെ) കണികാണാന്‍ കണ്മണി കണ്‍തുറക്കു് (തുടി) കൈനീട്ടം വാങ്ങേണ്ടേ കോടിയുടുക്കേണ്ടേ വിഷുവല്ലേ കണ്മണി കൈകള്‍ നീട്ടു് ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 17, 2011 Thudi kottippaadaam njaan thuyilunaru (3) thuyilunaru thuyilunaru alivulla maalore thuyilunaru thuyilunaru thuyilunaru (Thudi....) Kunnathe kanikkonna poothaali aninjallo (2) kani kaanaan kanmani kanthurakku (Thudi..) Kaineettam vaangende Kodiyudukkende vishuvalle kanmani kaikal neettu |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തേടുന്നതാരെ
- ആലാപനം : എസ് ജാനകി | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- പുള്ളിയുടുപ്പിട്ടു കൊഞ്ചിക്കുഴയുന്ന
- ആലാപനം : തങ്കം തമ്പി | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- കുഞ്ഞിപ്പെണ്ണിനു
- ആലാപനം : എസ് ജാനകി, എല്‍ ആര്‍ ഈശ്വരി, എംഎസ് ബാബുരാജ്, മച്ചാട് വാസന്തി, ചന്ദ്രശേഖരൻ തമ്പി | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- കൊഞ്ചിക്കൊഞ്ചി
- ആലാപനം : എസ് ജാനകി, കെ പി ഉദയഭാനു | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- മായക്കാരാ മണിവര്‍ണ്ണാ
- ആലാപനം : പി ലീല | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- ആറ്റിനക്കരെ ആലിന്‍ കൊമ്പിലെ
- ആലാപനം : തങ്കം തമ്പി | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- അമ്പിളിമാമാ വാ വാ
- ആലാപനം : പി സുശീല | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്